യുവതികള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചാല്‍ നടയടച്ച് താക്കോല്‍ മാനേജരെ എല്‍പിച്ച് മടങ്ങുമെന്ന് തന്ത്രി കണ്ഠരര് രാജീവര്

Naduvil News Android APP

ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചാല്‍ നടയടച്ച് താക്കോല്‍ മാനേജരെ എല്‍പിച്ച് മടങ്ങുമെന്ന് തന്ത്രി കണ്ഠരര് രാജീവര്.

ഇക്കാര്യം തന്ത്രി കുടുംബത്തിലെ കാരണവര്‍ കണ്ഠരര് മോഹനരുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും അവരുടെ വിശ്വാസം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതികള്‍ പതിനെട്ടാം പടിക്കു മുകളിലെത്തിയാല്‍ തനിക്ക് മറ്റുമാര്‍ഗമില്ല. ഇതില്‍ക്കൂടുതലൊന്നും തനിക്ക് ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.