കണ്ണൂരിലും ലെപ്റ്റോസ്പൈറോസിസ് ഭീതി

 

കണ്ണൂരിലും പരിസര ജില്ലകളിലും ലെപ്റ്റോസ്പൈറോസിസ്  ഭീതി. മുൻകരുതലുകൾ എടുക്കാൻ നിർദേശം .പനി പോലെ ഉള്ള രോഗത്തിന് കൃത്യമായ ചികിത്സ തേടുക .