ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 181 റണ്‍സിനിടയില്‍ ഏഴു വിക്കറ്റുകള്‍ നഷ്ടമായി

Naduvil News Android APP

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 181 റണ്‍സിനിടയില്‍ ഏഴു വിക്കറ്റുകള്‍ നഷ്ടമായി. രണ്ടു വിക്കറ്റിന് 133 റണ്‍സെന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് പിന്നീട് തകരുകയായിരുന്നു. ഒരു റണ്ണിനിടയില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ ഇഷാന്ത് ശര്‍മ്മയും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് വെള്ളം കുടിപ്പിച്ചു.