കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി പയ്യന്നൂർ ,ഗ്രാഡുവേഷൻ ഡേ

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി പയ്യന്നൂർ ,ഗ്രാഡുവേഷൻ ഡേ ചടങ്ങുകൾ സെപ്തംബര് 29 നു കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു .

പ്രൊഫസർ ഡോ. കട്ട വെങ്കട്ടരാമൻ( NITK മുൻ ഡീൻ) മുഖ്യാഥിതി ആയിരുന്നു. കോളേജ് ചെയർമാൻ അഡ്വ. കെ കെ രാജേന്ദ്രൻഅദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സീ ബഷീർ, സീ എച് അബ്ദുൽ റഹീം , ടീ വീ ചന്ദ്ര ദാസ് , വീ കേ പീ ഹമീദലി തുടങ്ങിയവർ പങ്കെടുത്തു.