Uncategorized

നടുവില്‍ ആസ്ഥാനമായി പോലീസ് സ്റ്റേഷന്‍ അനുവദിക്കണം -യൂത്ത് ലീഗ്‌

നടുവില്‍: നടുവില്‍ ആസ്ഥാനമായി പോലീസ് സ്റ്റേഷനും ഇലക്ട്രിസിറ്റി സര്‍ക്കിള്‍ ഓഫീസും അനുവദിക്കണമെന്ന് യൂത്ത് ലീഗ് നടുവില്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പില്‍ ഉത്തരവെത്തിയില്ല

നടുവില്‍: ഒടുവള്ളി-നടുവില്‍-കുടിയാന്മല റോഡ് മെക്കാഡം ടാറിങ്ങിന് അനുമതി നല്‍കിയുള്ള കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ ഉത്തരവ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കിട്ടിയില്ല.

ഒടുവള്ളി-നടുവില്‍ -കുടിയാന്മല റോഡിനു 24കോടി അനുവദിച്ചു

നടുവില്‍ :ഒടുവള്ളി -നടുവില്‍- കുടിയാന്മല റോഡ്‌ മെക്കാഡ൦ ടാറിങ്ങിനു അനുമതിയായി.കേന്ദ്ര റോഡ്‌ വികസന ഫണ്ടില്‍പ്പെടുത്തി ഉപരിതല ഗതാഗത വകുപ്പാണ് അനുമതി

വ്യാജചെക്ക് നല്കി തുണിക്കടയില്‍ തട്ടിപ്പ്‌

നടുവില്‍: വ്യാജചെക്ക് നല്കി തുണിക്കടയില്‍ തട്ടിപ്പ്. നടുവില്‍ ബസ്സ്റ്റാന്‍ഡിനോടുചേര്‍ന്ന വ്യാപാര സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. കുട്ടികള്‍ക്കുള്ള വസ്ത്രം വാങ്ങിയതിനുശേഷം 15,000

തപാൽ ഓഫീസ് കെട്ടിടം തകർച്ചയുടെ വക്കിൽ

നടുവില്‍: നടുവില്‍ തപാല്‍ ഓഫീസ് കെട്ടിടം എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലായി. ഓഫീസില്‍ എത്തുന്നവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി കാത്തു നില്‍ക്കുന്ന