Obituary

താവുന്നിലെ വാഴവളപ്പിൽ കല്യാണി(85) അന്തരിച്ചു.

നടുവിൽ: താവുന്നിലെ വാഴവളപ്പിൽ കല്യാണി(85) അന്തരിച്ചു. ഭർത്താവ്: കുഞ്ഞപ്പ. മക്കൾ: നാരായണൻ, ലക്ഷ്മി, സരോജിനി, മോഹനൻ, പങ്കജവല്ലി, രാജശ്രീ, പരേതനായ

ആദിത്ത്(7) അന്തരിച്ചു.

: നടുവിൽ സെൻട്രലിലെ ചെറുകര പുതിയ പുരയിൽ അനിൽകുമാറിന്റെ മകൻ ആദിത്ത്(7) അന്തരിച്ചു.അമ്മ: ബിന്ദു.സഹോദരൻ: കാർത്തിക് മുൻ സി.പി.എം. നടുവിൽ

പി.ഡി.രാഘവൻ അന്തരിച്ചു

നടുവിൽ:എ.കെ.ടി.എ.മുൻ ജില്ലാ സെക്രട്ടറി താവുന്നിലെ പി.ഡി.രാഘവൻ ( പനയന്താനത്ത്) അന്തരിച്ചു (72).സി.പി.എം.താവുന്ന് ബ്രാഞ്ച് സെക്രട്ടറിയാണ്.ഭാര്യ: അമ്മിണി. മക്കൾ: പി.ആർ.സജീവ്(എക്സൈസ്),ഷൈനി. മരുമക്കൾ:

മണിമല കമലാക്ഷിയമ്മ (84) അന്തരിച്ചു

നടുവിൽ: തോയാട്ടെ മണിമല കമലാക്ഷിയമ്മ (84) അന്തരിച്ചു. ഭർത്താവ് ആനന്ദൻ മണിമല. മക്കൾ: കൗസല്യ, സുകുമാരൻ, ശശി, രാമചന്ദ്രൻ, മോഹനൻ,

നടുവിൽ എൽ പി സ്കൂൾ റിട്ട. അധ്യാപകൻ ടി.ജെ തോമസ് മാസ്റ്റർ ഇന്നു രാവിലെ അന്തരിച്ചു.

മുതദേഹം എറണാകുളത്ത് മകളുടെ വസതിയിൽ ആണ് ഉള്ളത് ശവസംസ്കാരം ഏപ്രിൽ 3 ന് വൈകുന്നേരം 3 മണിക്ക് മണ്ടളം പള്ളിയിൽ.