Naduvilnews

റബ്ബര്‍തോട്ടങ്ങളില്‍ മോഷണം

നടുവില്‍: റബ്ബര്‍തോട്ടങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷം. നടുവില്‍ പഞ്ചായത്തിലെ കണ്ണാടിപ്പാറ, ഉത്തൂര്‍, ബാവുപ്പാറ ഭാഗങ്ങളിലാണ് മോഷണശല്യം. വെട്ടിവച്ചപാല്‍, ഒട്ടുപാല്‍, ചിരട്ടപാല്‍

കോട്ടച്ചോല പട്ടികവര്‍ഗ കോളനിയില്‍ കടിവെള്ള പദ്ധതി

നടുവില്‍: ഗ്രാമപ്പഞ്ചായത്തിലെ കോട്ടച്ചോല പട്ടികവര്‍ഗ കോളനിയില്‍ കുടിവെള്ള പദ്ധതിയായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്താണ് പദ്ധതിക്കുള്ള പണം അനുവദിച്ചത്. അമ്പതിലേറെ കുടുംബങ്ങളുണ്ട്

സെന്‍റ് മേരീസ് ദേവാലയ തിരുനാള്‍……. ………

നടുവില്‍ : നടുവില്‍ സെന്‍റ് മേരീസ് ദേവാലയ തിരുനാളിന്‍റെ ഭാഗമായി ഇടവകാദിനം ആചരിച്ചു .നടുവില്‍ ടൌണിലേക്ക് വിശ്വാസ പ്രഘോഷണ റാലി

ഹില്‍റോഡിലെ ദുരിതയാത്രയ്ക്ക് അറുതിയായില്ല

നടുവില്‍:: കുണ്ടും കുഴിയുമായി ടാറിങ് തകര്‍ന്ന നടുവില്‍-കരുവഞ്ചാല്‍ ഹില്‍റോഡിലെ ദുരിതയാത്രയ്ക്ക് അറുതിയായില്ല. റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 25 ലക്ഷം രൂപ അനുവദിച്ചതായി

കശുവണ്ടി വില താഴോട്ട്; കര്‍ഷകര്‍ ആശങ്കയില്‍..

നടുവില്‍: കശുവണ്ടി വില അനുദിനം താഴോട്ടു പോകുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. തുടക്കത്തില്‍ കിലോക്ക് 80 രൂപ ലഭിച്ചിരുന്നത് ഇന്നലെ 67