Mohanan Alora

പൂവത്താംകുഴിയിലെ എം കെ .ഭാസ്കരന്‍(65)അന്തരിച്ചു

നടുവില്‍: പൂവത്താംകുഴിയിലെ എം കെ .ഭാസ്കരന്‍(65)അന്തരിച്ചു.ഭാര്യ: ദേവി . മക്കള്‍: സതീശന്‍,അജയന്‍,പ്രസാദ്.മരുമക്കള്‍: ഭവ്യ(ചൊറുക്കള),സൗമ്യ(പാലാരിവട്ടം).സഹോദരങ്ങള്‍: പദ്മാവതി,എം കെ .നാരായണന്‍ ,രമണി,എം കെ.മോഹനന്‍(എസ്ഐ

കോട്ടമലയിലെ ക്വാറിക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതില്‍ എതിര്‍പ്പ്

നടുവില്‍: ഉരുള്‍പൊട്ടലുണ്ടായ കോട്ടമലയിലെ ക്വാറിക്ക് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള നീക്കത്തില്‍ എതിര്‍പ്പ്. നടുവില്‍ പഞ്ചായത്ത് ഭരണസമിതിയില്‍ രണ്ട് ക്വാറികള്‍ക്ക് ലൈസന്‍സ്

ബസ്സുകളില്ല; കെ.എസ്.ആര്‍.ടി.സി. യാത്രക്കാരെ വലയ്ക്കുന്നു

നടുവില്‍: തളിപ്പറമ്പ്-നടുവില്‍ കുടിയാന്മല റൂട്ടില്‍ കടുത്ത യാത്രാക്ലേശം. റൂട്ടില്‍ സര്‍വീസ് നടത്തുന്ന നാല് ബസ്സുകള്‍ അധികൃതര്‍ റദ്ദാക്കിയതാണ് യാത്രാക്ലേശത്തിന് കാരണമായത്.