സീസണ് തുടങ്ങി; വൈതല്‍മലയിലേക്ക് സന്ദര്‍ശകപ്രവാഹം
നടുവില്‍: വൈതല്‍മലയിലേക്ക് സന്ദര്‍ശകപ്രവാഹം തുടങ്ങി. ദിവസേന നൂറുകണക്കിന് ആളുകള്‍ മലയിലെത്തുന്നുണ്ട്. പൊട്ടന്‍പ്ലാവ് വഴിയും മഞ്ഞപ്പുല്ല് വഴിയുമാണ് പ്രധാനമായും സന്ദര്‍ശകര്‍ എത്തുന്നത്.
നടുവില്‍: വൈതല്‍മലയിലേക്ക് സന്ദര്‍ശകപ്രവാഹം തുടങ്ങി. ദിവസേന നൂറുകണക്കിന് ആളുകള്‍ മലയിലെത്തുന്നുണ്ട്. പൊട്ടന്‍പ്ലാവ് വഴിയും മഞ്ഞപ്പുല്ല് വഴിയുമാണ് പ്രധാനമായും സന്ദര്‍ശകര്‍ എത്തുന്നത്.
നടുവില്‍: തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങാന്‍ വൈകുന്നത് ഗതാഗതം ദുഷ്കരമാക്കി. ഒടുവള്ളി-കുടിയാന്മല റോഡില്‍ കൊക്കമുള്ള് മുതല്‍ കുടിയാന്മല വരെയും അവിടെനിന്ന്
നടുവില്‍: തീന്മേശയില് ബ്രോയിലര്‍ കോഴിക്കുപുറമെ ബ്രോയിലര്‍ താറാവുകളും എത്തുന്നു. മലയോര പഞ്ചായത്തുകളില്‍ താറാവ് ഫാമുകളും കൂടിവരികയാണ്. പടപ്പേങ്ങാട്ടെ പായിക്കാട്ട് ഷാരോണ്‍
നടുവില്‍: താഴെവിളക്കണ്ണൂരിലെ പരേതനായ വലിയവീട്ടില്‍ ചന്തുവിന്റെ ഭാര്യ പി.വി.ജാനകി(74) അന്തരിച്ചു. മക്കള്‍: സത്യനാഥന്, സതീശന്(ഇരുവരും ഗള്‍ഫ്), സാജന്(സാജ് കണ്‍സ്ട്രക്ഷന്‍). മരുമക്കള്‍:
നടുവില്‍: നടുവില്‍ ബസ്സ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന മാവിന് കൊമ്പത്ത് പച്ചിലപാമ്പ് അങ്ങാടിക്കുരിവിയെ ഇരയാക്കി.രണ്ട് മീറ്ററിലധികം നീളമുള്ള പാമ്പും കുരുവിയും തമ്മിലുണ്ടായ