ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പരിശീലകരെ നിയമിക്കുന്നു

നടുവിൽ: നടുവിൽ ഗ്രാമ പഞ്ചായത്ത് 2018-19 വർഷത്തിൽ നടപ്പിലാക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്ക് ഫിസിയോ തെറാപ്പി, സ്പീച്ച് തൊറാപ്പി ആൻഡ് റിഹാബിലിറ്റേഷൻ പ്രൊജക്ട് നിർവഹിക്കുന്നതിനായി ഈ മേഖലയിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നു. യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ സഹിതം അപേക്ഷകൾ 7 ന് 4 മണിക്ക് മുമ്പായി പ്രാഥമികാരോഗ്യകേന്ദ്രം ഓഫീസിൽ ലഭിക്കണം.