പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം എരിഞ്ഞിക്കടവൻ കുഞ്ഞിരാമൻ(89) അന്തരിച്ചു.ഭാര്യ:നാരായണി

നടുവിൽ:പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം എരിഞ്ഞിക്കടവൻ കുഞ്ഞിരാമൻ(89) അന്തരിച്ചു.ഭാര്യ:നാരായണി കുയ്യാപ്പള്ളി.മക്കൾ:കാർത്ത്യായനി, രാഘവൻ,സുശീല,ഭാസ്ക്കരൻ,സരോജിനി, ലീല,ഗണേശൻ,ഗിരിജ, മരുമക്കൾ:കണ്ണൻ,നാരായണൻ, ബാലകൃഷ്ണൻ,കൃഷ്ണൻ, ജനാർദ്ദനൻ,വത്സല,പ്രമീള,ഉഷ