പ്രളയക്കെടുതി ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം

പ്രളയക്കെടുതി ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം ചേരും.രാവിലെ 9 മുതൽ 2 വരെ ആണ്‌ സമ്മേളനം.അന്തരിച്ച പ്രധാനമന്ത്രി വാജ്പേയി,സോമനാഥ്‌ ചാറ്റർജി, എം കരുണാനിധി, ചേർക്കുളം അബ്ദുള്ള തുടങ്ങിയവർക്ക്‌ ചരമോപകാരം അർപ്പിക്കും. തുടർന്ന് പ്രളയക്കെടുതിയെ കുറിച്ച്‌ മുഖ്യമന്ത്രി ഉപക്ഷേപം അവതരിപ്പിക്കും.