പെൻഷൻ അട്ടിമറി;ധർണ നടത്തി.

നടുവിൽ:ക്ഷേമ പെൻഷനുകൾ അട്ടിമറിക്കുന്ന സംസ്ഥന സർക്കാർ നയത്തിനെതിരെ മുസ്ലിം ലീഗ് നടുവിൽ പഞ്ചായത്ത് കമ്മിറ്റി  സായാഹ്ന ധർണ നടത്തി.

 പി.ടി.എ.കോയ ഉദ്ഘാടനം ചെയ്തു.

പി.പി.ഉമ്മർ അധ്യക്ഷത വഹിച്ചു.

കെ.മുഹമ്മദ് കുഞ്ഞി,

ജംഷീർ ആലക്കാട്,എൻ.യു അബ്ദു,ള്ള,കെ.സൈനുദ്ധീൻ, കെ.പി.ഹംസക്കുട്ടി,കെ.പി.ഷുക്കൂർ, പി.പി.മുസ്തഫ, കെ.ശമീർ, സി.എച്ച്.അബുബക്കർ ,ടി.മൂസാൻ എന്നിവർ സംസാരിച്ചു.