പുലിയറക്കൽ വേലായുധൻ (68) അന്തരിച്ചു

നടുവിൽ: കണ്ണാടിപ്പാറയിലെ പുലിയറക്കൽ വേലായുധൻ (68) അന്തരിച്ചു. സീനിയർ സിറ്റിസൺ ഫോറം നടുവിൽ ടൗൺ യൂണിറ്റ് പ്രസിഡൻറാണ്.ഭാര്യ:വി.എൻ.ശോഭന. മക്കൾ:സജീവൻ,രാജീവൻ. മരുമക്കൾ: മായ(ചന്ദനക്കാംപാറ) രേഷ്മ(ഏച്ചൂർ)

സഹോദരങ്ങൾ: കരുണാകരൻ, ഗോപി, തങ്കമ്മ, സരോജിനി പരേതരായ ഭാസ്കരൻ, ശ്രീധരൻ, തങ്കപ്പൻ,സുകുമാരൻ.ശവസംസ്കാരം ശനിയാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.