പുലിക്കുരുമ്പ:ആലിലക്കുഴിയിൽ ജോർജ് (69) അന്തരിച്ചു

പുലിക്കുരുമ്പ:ആലിലക്കുഴിയിൽ ജോർജ് (69) അന്തരിച്ചു.ഭാര്യ പരേതയായ റീത്ത (ചെമ്പന്തൊട്ടി മുണ്ടയ്ക്കൽ കുടുംബാംഗം).മക്കൾ: ജോർളി, ജിതേഷ്, ജീജ.

മരുമക്കൾ: വർഗീസ് മൂഴിക്കളം (കേളകം), ജിൻസി പൂച്ചാലിൽ (മണ്ടളം),ടോമി പാമ്പൂരിക്കൽ (പെരുമ്പടവ്).

സഹോദരങ്ങൾ:റോസമ്മ മൂലയിൽ (കോടിക്കുളം),മത്തൻകുഞ്ഞ്, എ.പി.ജോസഫ്(ചിറ്റാരിക്കൽ),ലില്ലി ആദംകുഴിയിൽ,പരേതരായ പാപ്പച്ചൻ, കുട്ടി,പെണ്ണമ്മ കുന്നേൽ.

ശവസംസ്കാരം വെള്ളിയാഴ്ച 3.30-ന് പുലിക്കുരുമ്പ സെയ്ൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.