പാലക്കീൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ(82)അന്തരിച്ചു

നടുവിൽ: നടുവിൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപം പാലക്കീൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ(82)അന്തരിച്ചു.ഭാര്യ: എം.എം.മീനാക്ഷിയമ്മ.മക്കൾ: അനിത(കടമ്പേരി),കാഞ്ചന(പാറക്കാടി), അശോക് കുമാർ(ഫ്ലവേഴ്സ് ടി.വി), അനീഷ്(എൽ.ഐ.സി.ഏജൻറ്), അജേഷ്(ഡിവാൾട്സ്) അനൂപ് (കെ.എസ്.ആർ.ടി.സി).

മരുമക്കൾ: ദേവരാജൻ(റിട്ട. കൃഷഓഫീസർ), മനോഹരൻ(കൊയ്യം),സൂര്യ(മംഗലശേരി), രമ്യ(മാങ്കടവ്).