പരുന്ത് ശലഭങ്ങൾ വിരുന്നെത്തി

നടുവിൽ: കാഴ്ചയിൽ പരുന്തിനെ പോലെ തോന്നിപ്പിക്കുന്ന ശലഭങ്ങൾ(Hawk moth) നടുവിലിൽ എത്തി.രാത്രി സഞ്ചാരിയാണ്. മററ് ശലഭങ്ങളിൽ നിന്ന് വ്യത്യസ്തമായ ചിറകുകളും രൂപവുമാണ് ഇവയ്ക്കുള്ളത്.