നടുവിൽ എ എൽ പി സ്കൂൾ കലോത്സവം

ഈ വർഷത്തെ സ്കൂൾ കലോത്സവം വിവിധ പരിപാടികളോടെ നടന്നു.

ഹെഡ്മിസ്ട്രസ് ശ്രീമതി.ഷീന ടീച്ചറുടെ അദ്ധ്യക്ഷതയിൽ പിടിഎ പ്രസിഡൻറ് ശ്രീ.ജോബി ലൂക്കോസ് ഉദ്ഘാടനം ചെയ്തു.മദർ പിടിഎ പ്രസിഡന്റ് ശ്രീമതി.റജീന.എ.ഇ ,മദർ പിടിഎ വൈസ് പ്രസിഡൻറ് ശ്രീമതി. ശ്രീദേവി എന്നിവർ ആശംസകളർപ്പിച്ചു.
വിജേഷ്.കെ.പി സ്വാഗതവും ശ്രീമതി. ലളിത.എം നന്ദിയും പറഞ്ഞു.

വിവിധ പരിപാടികളിലായി ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.