താവുന്നിലെ വാഴവളപ്പിൽ കല്യാണി(85) അന്തരിച്ചു.

നടുവിൽ: താവുന്നിലെ വാഴവളപ്പിൽ കല്യാണി(85) അന്തരിച്ചു. ഭർത്താവ്: കുഞ്ഞപ്പ.
മക്കൾ: നാരായണൻ, ലക്ഷ്മി, സരോജിനി, മോഹനൻ, പങ്കജവല്ലി, രാജശ്രീ, പരേതനായ കൃഷ്ണൻ.
മരുമക്കൾ: ഗോവിന്ദൻ, ബാബു,മിനി, ബാബു,സത്യൻ(ഇരിട്ടി),ശാന്ത. സഞ്ചയനം ബുധനാഴ്ച 8 -ന്.