ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം പുതിയ പുരയിൽ പാറു(100) അന്തരിച്ചു.

നടുവിൽ: ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം പുതിയ പുരയിൽ പാറു(100) അന്തരിച്ചു.പരേതനായ കുഞ്ഞമ്പുവാണ് ഭർത്താവ്.
മക്കൾ: നാരായണൻ, ജാനകി, രാഘവൻ, ബാലൻ, ഭാസ്കരൻ, യശോദ .പരേതരായ കുഞ്ഞിരാമൻ, കുഞ്ഞമ്പു.
മരുക്കൾ: നാരായണി, ഒതേനൻ, രോഹിണി,പ്രേമ,അനിത,ബാലൻ.
സഹോദരങ്ങൾ: കുഞ്ഞമ്പു(എസ്.എൻ), പരേതരായ കോരൻ, കല്യാണി. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2-ന് സമുദായ ശ്മശാനത്തിൽ.