കുഞ്ഞുകൈകൾ സ്വരുക്കൂട്ടിയത് 12,270 രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ വിദ്യാർത്ഥികളിൽ നിന്നുള്ള ധനശേഖരണാർത്ഥം നടുവിൽ എ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ 12,270 രൂപ ഹെഡ്മിസ്ട്രസിനെ ഏൽപ്പിച്ചു.
നവകേരള നിർമ്മാണത്തിൽ പങ്കുചേർന്ന മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.