എം രാജേഷ് സിപിഐഎം നടുവിൽ ലോക്കൽ സെക്രട്ടറി

എം രാജേഷ് സിപിഐഎം നടുവിൽ ലോക്കൽ സെക്രട്ടറി
നിലവിലെ സെക്രട്ടറി സജു ജോസഫ് ആലക്കോട് ഏരിയ സെന്റർ ആയി പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം…. ഏരിയാ കമ്മിറ്റി അംഗം കെ പി മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ജില്ലാ കമ്മിറ്റി അംഗം കെ എം ജോസഫ്, എം കരുണാകരൻ ഏരിയാ സെക്രെട്ടറി പി വി ബാബുരാജ് എന്നിവർ പങ്കെടുത്തു……..