ആലവളപ്പിൽ ശ്രീദേവി (ചയ്യേയി) (82) നിര്യാതയായി.

പ്രശസ്ത തെയ്യം കലാകാരൻ പരേതനായ പൊടിക്കളംപറമ്പിൽ രാമപ്പെരുവണ്ണാന്റെ ഭാര്യ ആലവളപ്പിൽ ശ്രീദേവി (ചയ്യേയി) (82) നിര്യാതയായി.മക്കൾ പ ദേവി, മോഹനൻ (പഞ്ചായത്ത് മെംബർ കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്), ലളിത, സുനിൽകുമാർ (തെയ്യം കലാകാരൻ ). മരുമക്കൾ പരേതനായ ഒതേനപ്പെരുവണ്ണാൻ, സതി, പരേതനായ കൃഷ്ണൻ, ശ്രീകല.