അറിവിന്റെ പുത്തൻ വാതായനങ്ങൾ തുറന്ന് ബോധവൽക്കരണ ക്ലാസ്സ്

നടുവിൽ എ എൽ പി സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.JCI ഇൻറർനാഷണൽ ട്രെയിനർ *ശ്രീ.ജയപാലൻ മാസ്റ്റർ* ക്ലാസ് കൈകാര്യം ചെയ്തു. നടുവിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻറ് ശ്രീ.ജോബി ലൂക്കോസ്, ഹെഡ്മിസ്ട്രസ് ശ്രീമതി.ഷീന ടീച്ചർ, ലളിത ടീച്ചർ എന്നിവർ സംസാരിച്ചു.