Today:

നടുവില്‍ ടൗണ്‍ വൃത്തിയാക്കി

Posted by Shaji Puthiyapurayil0

നടുവില്‍: മുസ്ലിം യൂത്ത് ലീഗ് നടുവില്‍മേഖലാ കമ്മിറ്റി നടുവില്‍ടൗണും പരിസരവും വൃത്തിയാക്കി. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ വി.പി.മൂസാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മിദുലജ്, വി.പി.മിസ്ഹബ്, കെ.പി.നസീഫ്, ഇസ്മയില്‍, സി.എച്ച്.റഹീസ്, സി.എച്ച്.അന്‍സില്‍, ജുബൈര്‍, ജംഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: