Today:

  • വിന്‍ഡോസ്‌ 8 ഈ മാസം പുറത്തിറക്കും …..

    0

    മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ പിസി ഓപറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 8നെ ഈ മാസം 29ന് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. ബാര്‍സിലോണയില്‍ വെച്ച് ‘വിന്‍ഡോസ് കണ്‍സ്യമൂര്‍ പ്രിവ്യു’ പരിപാടി നടക്കുമെന്നറിയിച്ച് മൈക്രോസോഫ്റ്റ് ക്ഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഈ മാസാവസാനാകുമ്പോഴേക്കും പരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ...

  • ഫയര്‍ഫോക്‌സ് 11 ബീറ്റ പുറത്തിറക്കി ..

    0

    ഫയര്‍ഫോക്‌സിന്റെ വേര്‍ഷന്‍ 10 അടുത്തിടെയാണ് പുറത്തിറക്കിയതെങ്കിലും അധികം കാലതാമസമില്ലാതെ അതിന്റെ പുതിയ വേര്‍ഷനും ഡൗണ്‍ലോഡിന് തയ്യാറായിരിക്കുകയാണ്. ഫയര്‍ഫോക്‌സ് 11ന്റെ ബീറ്റാ വേര്‍ഷനാണ് ഇപ്പോള്‍ ഡൗണ്‍ലോഡിംഗിനെത്തിയിരിക്കുന്നത്.വെറുതെ പുതിയൊരു വേര്‍ഷനെ ഉപഭോക്താക്കള്‍ക്കായി പരിചയപ്പെടുത്തുകയല്ല ഫയര്‍ഫോക്‌സ് ഇതിലൂടെ ചെയ്യുന്നത്. ചില നല്ല സവിശേഷതകളെ കൂടി കമ്പനി ...

  • പ്രശസ്തി ഐഫോണിന് വിപണി ആന്‍ഡ്രോയിഡിന്..

    0

    പേരും പ്രശസ്തിയും ഏറെ നേടിയത് ആപ്പിളിന്റെ ഐഫോണ്‍ സ്മാര്‍ട്‌ഫോണാണെങ്കില്‍ വിപണിയില്‍ ജേതാവായത് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളാണെന്ന് ഐഡിസി റിപ്പോര്‍ട്ട്. 2011 വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിലാണ് ഈ രണ്ട് സ്മാര്‍ട്‌ഫോണ്‍ വിഭാഗങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കിടയിലുള്ള സ്ഥാനം ഐഡിസി വ്യക്തമാക്കിയത്.2011ന്റെ അവസാനപാദത്തില്‍ വില്പനക്കെത്തിയ സ്മാര്‍ട്‌ഫോണുകളുടെ എണ്ണം മുന്‍ ...

  • രജനികാന്തിന്റെ വെബ്‌സൈറ്റുപയോഗിക്കാന്‍ ഇന്റര്‍നെറ്റ് വേണ്ട

    0

    തമിഴ് ചലച്ചിത്രനടന്‍ രജനീകാന്തിന്റെ പേരിലുള്ള ഓള്‍എബൗട്ട് രജനീകാന്ത് ആക്‌സസ് ചെയ്യണമെങ്കില്‍ ഇന്റര്‍നെറ്റ് വേണ്ട. രജനിയുടെ കഴിഞ്ഞ പിറന്നാളിന് പുറത്തിറക്കിയ ഈ വെബ്‌സൈറ്റാണ് കുറച്ച് ദിവസങ്ങളായി ഇന്റര്‍നെറ്റ് ഇല്ലാതെ പ്രവര്‍ത്തനം ആരംഭിച്ചത്.ബോളിവുഡ് ന്യൂസ് പോര്‍ട്ടലായ ദേശിമാര്‍ട്ടിനി വെബ്‌സൈറ്റിലാണ് www. allaboutrajni.com എന്ന മൈക്രോസൈറ്റ് ...

  • അപകടഭീഷണിയുമായി മക്അഫീ സോഫ്റ്റ്‌വെയര്‍ ബഗ്..

    0

    ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളായ മക്അഫിയുടെ ഒരു സോഫ്റ്റ്‌വെയര്‍ ഉത്പന്നത്തില്‍ വൈറസ്/ബഗ് കടന്നുകൂടിയതായി കമ്പനി അറിയിച്ചു. ഇത് ഉപഭോക്താക്കളുടെ പിസികളെ ആക്രമിക്കാന്‍ കഴിയുന്നതാണെന്നും കമ്പനി അറിയിക്കുന്നു. ഇതിന്റെ ആക്രമണത്തിന് വിധേയമാകുന്ന പിസികളെ ഹാക്കര്‍മാര്‍ സ്പാം വിതരണത്തിനായി ഉപയോഗിക്കാന്‍ സാധ്യതയുള്ളതായും മക്അഫി അറിയിച്ചു.ഇന്റലിന് കീഴില്‍ ...

Options

Layout type:

liquidfixed

Layout color: