Obituary

തുറകുളത്ത് ഗബ്രിയേല്‍ മത്തായി (പാലമൂട്ടില്‍ പാപ്പച്ചന്‍-92) അന്തരിച്ചു.

നടുവില്‍: കണ്ണാടിപ്പാറ തുറകുളത്ത് ഗബ്രിയേല്‍ മത്തായി (പാലമൂട്ടില്‍ പാപ്പച്ചന്‍-92) അന്തരിച്ചു. ഭാര്യ: ശോശാമ്മ (വാഴപ്പിള്ളേത്ത് കുടുംബാംഗം). മക്കള്‍: ലീലാമ്മ, കുഞ്ഞുമോള്‍,

ഇ സി ദേവിയമ്മ (80) നിര്യാതയായി.

നടുവില്‍ : നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തെ പരേതനായ ഗോവിന്ദന്‍ നമ്പീശന്റെ ഭാര്യ ഇ സി ദേവിയമ്മ (80)

വിളക്കന്നൂരിലെ പൂവ്വത്തിനാൽ ബേബിയുടെ ഭാര്യ മോളി (51) നിര്യാതയായി.

നടുവിൽ: വിളക്കന്നൂരിലെ പൂവ്വത്തിനാൽ ബേബിയുടെ ഭാര്യ മോളി (51) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച പകൽ 11 മണിക്ക് വിളക്കന്നൂർ ക്രിസ്തുരാജ

വര്‍ഗീസ് കാച്ചപ്പള്ളി (75) അന്തരിച്ചു.

നടുവില്‍: ടൗണിനുസമീപം വര്‍ഗീസ് കാച്ചപ്പള്ളി (75) അന്തരിച്ചു. ഭാര്യ: ആനീസ് ആറ്റുപുറം. മക്കള്‍: വിനില്‍, അനില്‍. മരുമക്കള്‍: ബിന്ദു, സില്‍ജ.

ജോണ്‍ മുണ്ടന്‍ തടത്തില്‍ (ബേബി63)അന്തരിച്ചു.

നടുവില്‍: ടൌണിനു സമീപം ജോണ്‍ മുണ്ടന്‍ തടത്തില്‍ (ബേബി63)അന്തരിച്ചു.ഭാര്യ: മേരി.മക്കള്‍:ബിന്ദു,ദീപ,പ്രിന്‍സ്.മരുമക്കള്‍:സണ്ണി മേനപ്പാട്ട് പടിക്കല്‍(മാങ്ങോട്),ആന്റണി മഞ്ഞളി (ബാലേശുഗിരി),റോസ്‌ലിന്‍.ശവസംസ്കാരം ശരിയാഴ്ച്ച രാവിലെ ഒന്‍പതിന്