Obituary

തരിശില്‍ രാജുവിന്‍റെ ഭാര്യ വത്സമ്മ (60)അന്തരിച്ചു

നടുവില്‍ :പള്ളിത്തട്ടിലെ തരിശില്‍ രാജുവിന്‍റെ ഭാര്യ വത്സമ്മ (60)അന്തരിച്ചു .മക്കള്‍ :രാജീവ് ,രാജേഷ്,രമ്യ .മരുമക്കള്‍ :പ്രകാശ് ,രേഷ്മ ,അജിത .ശവസംസ്കാരം

ഇത്തംപറമ്പില്‍ പോള്‍(കുഞ്ഞേട്ടന്‍,57) അന്തരിച്ചു.

നടുവില്‍:മണ്ടളത്തെ പഴയ കാല മാതൃഭൂമി ഏജെന്റ് ഇത്തംപറമ്പില്‍ പോള്‍(കുഞ്ഞേട്ടന്‍,57) അന്തരിച്ചു.ഭാര്യ:കൈതോലില്‍ കുടുംബാംഗം അന്നക്കുട്ടി.മക്കള്‍:അനു(നഴ്സ്,ഡല്‍ഹി),ജോമോന്‍(കെ.എസ്.ഇ.ബി,പയ്യന്നൂര്‍) ശവസംസ്കാരം ബുധനാഴ്ച 10.30ന് മണ്ടളം സെന്റ്‌.ജൂഡ്സ്

പറമ്പന്‍മാരകത്തു ഉമ്മറിന്റെ മകന്‍ ഉനൈസ്(17)അന്തരിച്ചു

നടുവില്‍:പടിഞ്ഞാറെ കവലയിലെ പറമ്പന്‍മാരകത്തു ഉമ്മറിന്റെ മകന്‍ ഉനൈസ്(17)അന്തരിച്ചു.ഉമ്മ: കറുത്താണ്ടീരകത്ത് മൈമൂനത്ത്.സഹോദരന്‍ :അനസ്(മാര്‍ത്തോമ്മ സ്കൂള്‍ ചെര്‍ക്കള)

കൂരാങ്കുന്നേല്‍ നാരായണന്‍ (58) അന്തരിച്ചു

നടുവില്‍: പടിഞ്ഞാറെ കവലയിലെ കൂരാങ്കുന്നേല്‍ നാരായണന്‍ (58) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കള്‍: പ്രേംനാഥ് (െബംഗളൂരു), രാഹുല്‍ (ഒമാന്‍). സഹോദരങ്ങള്‍:

ഈറ്റക്കല്‍ ലൂയിസിന്റെ ഭാര്യ മറിയക്കുട്ടി (67) അന്തരിച്ചു.

പുലിക്കുരുമ്പ: ഈറ്റക്കല്‍ ലൂയിസിന്റെ ഭാര്യ മറിയക്കുട്ടി (67) അന്തരിച്ചു. മക്കള്‍: ലിസി, ഷേര്‍ളി, ഉഷ, റോബിന്‍സ്. മരുമക്കള്‍: തങ്കച്ചന്‍ ഇലവനാട്ട്,