Obituary

ഉത്തൂരിലെ കണിയാം വളപ്പിൽ മാധവി (65) അന്തരിച്ചു.

നടുവിൽ: ഉത്തൂരിലെ കണിയാം വളപ്പിൽ മാധവി (65) അന്തരിച്ചു. ഭർത്താവ് പരേതനായ മണി. മകൾ: പുഷ്പവല്ലി. മരുമകൻ: വിജയൻ.സഹോദരങ്ങൾ: കുഞ്ഞിരാമൻ,

എം.പിഅബൂബക്കർ ഹാജി(80) നിര്യാതനായി

നടുവിൽ. നടുവിൽ ബദർ പള്ളിക്ക് സമീപം താമസിക്കുന്ന പഴയ കാല മുസ്ലിം ലീഗ് നേതാവ് എം.പിഅബൂബക്കർ ഹാജി(80) നിര്യാതനായി.ഭാര്യമാർ,ആയിഷ ഹജ്ജുമ്മ,പരേതയായ

പാർവ്വതിയമ്മ (88) അന്തരിച്ചു

നടുവിൽ: കിഴക്കേ കവലയിലെ പരേതനായ പ്രയങ്ങോടൻ വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ മഞ്ഞേരി മാണിക്കോത്ത് പാർവ്വതിയമ്മ (88) അന്തരിച്ചു. മക്കൾ:

മനോജ്‌ (38)നിര്യാതനായി/

നടുവില്‍:കണ്ണാടിപ്പാറയിലെ കീരിക്കാട്ട് ബാബുവിന്‍റെയും ആന്‍സിയുടെയും മകന്‍ മനോജ്‌ (38)നിര്യാതനായി.നടുവില്‍ ടൗണിലെ ഓട്ടോ തൊഴിലാളിയാണ്.ഭാര്യ:സീന.മക്കള്‍:അഞ്ജലി,അഞ്ജന.സഹോദരങ്ങള്‍:മഹേഷ്‌.നിഷ.ശവസംസ്ക്കാരം ബുധനാഴ്ച.

ബാലന്‍ പെരുവണ്ണാന്‍(67)അന്തരിച്ചു.

നടുവില്‍:ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം തടിക്കടവന്‍ ബാലന്‍ പെരുവണ്ണാന്‍(67)അന്തരിച്ചു.പ്രമുഖ തെയ്യം കലാകാരനാണ്.ഭാര്യ:നാണി.മക്കള്‍:ശോഭ,പ്രമോദ്.പ്രമേഷ്.മരുമക്കള്‍:ബീന,വിജിഷ,പരേതനായ വിജയന്‍.സഹോദരങ്ങള്‍:കരുണാകരന്‍,പരേതരായ കൊട്ടന്‍,കുഞ്ഞിരാമന്‍.സഞ്ചയനം തിങ്കളാഴ്ച രാവിലെ.