Obituary

ബാലവാടിക്ക് സമീപം ചക്കന്‍റെകത്ത് മമ്മു (76) അന്തരിച്ചു..

നടുവില്‍ : ബാലവാടിക്ക് സമീപം ചക്കന്‍റെകത്ത് മമ്മു (76) അന്തരിച്ചു (എട്ടര മമ്മൂക്ക )ഭാര്യ സാറ ,മക്കള്‍ അഷറഫ്‌ ,അസീസ്‌

ബാലകൃഷ്ണന്‍ നായര്‍ (87) അന്തരിച്ചു …

നടുവില്‍ : നടുവില്‍ പടിഞ്ഞാറെ കവലയിലെ ശ്രീ വിലാസത്തില്‍ ബാലകൃഷ്ണന്‍ നായര്‍ (87) അന്തരിച്ചു .ആദ്യകാല വസ്ത്ര വ്യാപാരിയായിരുന്നു ,

മണ്ടളത്തെ പരിയിക്കല്‍ മേരി (65) അന്തരിച്ചു .

നടുവില്‍ : മണ്ടളത്തെ പരിയിക്കല്‍ മേരി (65) അന്തരിച്ചു . ഭര്‍ത്താവ് ബേബി ,മക്കള്‍ ജെയ്സണ്‍,വില്‍സണ്‍ ,റാണി ,മരുമക്കള്‍ മെര്‍ലിന്‍

മുള്ളന്‍ചിറയില്‍ തോമസ് (52) അന്തരിച്ചു

നടുവില്‍: മണ്ടളത്തെ മുള്ളന്‍ചിറയില്‍ തോമസ് (52) അന്തരിച്ചു. ഭാര്യ; എല്‍സി പൊടിമറ്റത്തില്‍. മക്കള്‍: ജോബിന്‍, ജോമിയ, ജോയിന്‍. ശവസംസ്‌കാരം ശനിയാഴ്ച

ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ നെല്ലന്‍കുഴിയില്‍ അഗസ്തി (കുഞ്ഞൂട്ടി 80) അന്തരിച്ചു.

കുടിയാന്മല: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ നെല്ലന്‍കുഴിയില്‍ അഗസ്തി (കുഞ്ഞൂട്ടി 80) അന്തരിച്ചു. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കള്‍: അഗസ്റ്റിന്‍, അച്ചാമ്മ,