Today:

  • ചരമം ചിന്നമ്മ മാത്യൂ

    ചിന്നമ്മ മാത്യു (63) അന്തരിച്ചു.

    0

    നടുവിൽ: നടുവിൽ പടിഞ്ഞാറേക്കവലയിലെ മേലുക്കുന്നേൽ മാത്യുവിന്റെ (റിട്ട. പോലീസ് ഓഫീസർ, കുടിയാന്മല പോലീസ് സ്റ്റേഷൻ) ഭാര്യ ചിന്നമ്മ മാത്യു (63) അന്തരിച്ചു.മക്കൾ: ഷിജി ജോൺസൺ, ഷെല്ലി ജോഷി, പരേതനായ ഷോയി മാത്യു. മരുമക്കൾ: ജോൺസൺ കോയിപ്പറമ്പിൽ ( പുലിക്കുരുമ്പ), ജോഷി കണ്ണോളിൽ ...

  • 14ndvl1obit

    തരിശില്‍ രാജുവിന്‍റെ ഭാര്യ വത്സമ്മ (60)അന്തരിച്ചു

    0

    നടുവില്‍ :പള്ളിത്തട്ടിലെ തരിശില്‍ രാജുവിന്‍റെ ഭാര്യ വത്സമ്മ (60)അന്തരിച്ചു .മക്കള്‍ :രാജീവ് ,രാജേഷ്,രമ്യ .മരുമക്കള്‍ :പ്രകാശ് ,രേഷ്മ ,അജിത .ശവസംസ്കാരം വെള്ളിയാഴ്ച 1മണിക്ക് വീട്ടുവളപ്പില്‍ . 167 total views, no views today

  • 22ndvl2-pol

    ഇത്തംപറമ്പില്‍ പോള്‍(കുഞ്ഞേട്ടന്‍,57) അന്തരിച്ചു.

    0

    നടുവില്‍:മണ്ടളത്തെ പഴയ കാല മാതൃഭൂമി ഏജെന്റ് ഇത്തംപറമ്പില്‍ പോള്‍(കുഞ്ഞേട്ടന്‍,57) അന്തരിച്ചു.ഭാര്യ:കൈതോലില്‍ കുടുംബാംഗം അന്നക്കുട്ടി.മക്കള്‍:അനു(നഴ്സ്,ഡല്‍ഹി),ജോമോന്‍(കെ.എസ്.ഇ.ബി,പയ്യന്നൂര്‍) ശവസംസ്കാരം ബുധനാഴ്ച 10.30ന് മണ്ടളം സെന്റ്‌.ജൂഡ്സ് പള്ളി സെമിത്തേരിയില്‍. 225 total views, no views today

Options

Layout type:

liquidfixed

Layout color: