Obituary

മണിമല കമലാക്ഷിയമ്മ (84) അന്തരിച്ചു

നടുവിൽ: തോയാട്ടെ മണിമല കമലാക്ഷിയമ്മ (84) അന്തരിച്ചു. ഭർത്താവ് ആനന്ദൻ മണിമല. മക്കൾ: കൗസല്യ, സുകുമാരൻ, ശശി, രാമചന്ദ്രൻ, മോഹനൻ,

നടുവിൽ എൽ പി സ്കൂൾ റിട്ട. അധ്യാപകൻ ടി.ജെ തോമസ് മാസ്റ്റർ ഇന്നു രാവിലെ അന്തരിച്ചു.

മുതദേഹം എറണാകുളത്ത് മകളുടെ വസതിയിൽ ആണ് ഉള്ളത് ശവസംസ്കാരം ഏപ്രിൽ 3 ന് വൈകുന്നേരം 3 മണിക്ക് മണ്ടളം പള്ളിയിൽ.

കിഴക്കേ കവലയിലെ കേളോത്ത് പാർവ്വതി (75)) അന്തരിച്ചു.

നടുവിൽ: കിഴക്കേ കവലയിലെ കേളോത്ത് പാർവ്വതി (75)) അന്തരിച്ചു. മകൻ: പി.പി.ജനാർദനൻ. മരുമകൾ: കെ.വി.സ്വപ്ന (അതിയടം). സഹോദരങ്ങൾ: പി.പി.കുഞ്ഞമ്പു, പി.പി.ജാനകി,

ഉത്തൂരിലെ കണിയാം വളപ്പിൽ മാധവി (65) അന്തരിച്ചു.

നടുവിൽ: ഉത്തൂരിലെ കണിയാം വളപ്പിൽ മാധവി (65) അന്തരിച്ചു. ഭർത്താവ് പരേതനായ മണി. മകൾ: പുഷ്പവല്ലി. മരുമകൻ: വിജയൻ.സഹോദരങ്ങൾ: കുഞ്ഞിരാമൻ,

എം.പിഅബൂബക്കർ ഹാജി(80) നിര്യാതനായി

നടുവിൽ. നടുവിൽ ബദർ പള്ളിക്ക് സമീപം താമസിക്കുന്ന പഴയ കാല മുസ്ലിം ലീഗ് നേതാവ് എം.പിഅബൂബക്കർ ഹാജി(80) നിര്യാതനായി.ഭാര്യമാർ,ആയിഷ ഹജ്ജുമ്മ,പരേതയായ

You may missed