Obituary

സദനന്‍ (44) നിര്യാതനായി…

നടുവില്‍ : കിഴക്കെ കവലയിലെ അക്കരകാരന്‍ ശ്രീനിവാസന്‍റെ (late) മകന്‍ ഡ്രൈവര്‍ സദനന്‍ (44) നിര്യാതനായി . അമ്മ സരസ്വതി

പരേതനായ കുറുക്കംപറമ്പില്‍ നാരായണന്റെ ഭാര്യ ലക്ഷ്മി(90) അന്തരിച്ചു..

വലിയരീക്കമല:പരേതനായ കുറുക്കംപറമ്പില്‍ നാരായണന്റെ ഭാര്യ ലക്ഷ്മി(90) അന്തരിച്ചു. മക്കള്‍: ശിവദാസന്‍, തങ്കപ്പന്‍, സരോജിനി, ശിവരാമന്‍, പദ്മിനി, സുഷമ, ഓമന. മരുമക്കള്‍:

തേക്കാനത്ത് ദേവസിക്കുട്ടി (73) അന്തരിച്ചു…

പുലിക്കുരുമ്പ: തേക്കാനത്ത് ദേവസിക്കുട്ടി (73) അന്തരിച്ചു. ഭാര്യ: കുട്ടിയമ്മ(കണ്ടത്തില്‍ കുടുംബാംഗം, കുടിയാന്മല). മക്കള്‍: ബാബു (സി.പി.എം. പുലിക്കുരുമ്പ ബ്രാഞ്ച് സെക്രട്ടറി),

നടുവില്‍::മണ്ടേന്റകത്ത് മുഹമ്മദ് ഹാജി (90) അന്തരിച്ചു.

നടുവില്‍::മണ്ടേന്റകത്ത് മുഹമ്മദ് ഹാജി (90) അന്തരിച്ചു. ഭാര്യ: മറിയം. മക്കള്‍: അബൂബക്കര്‍, മൊയ്തീന്‍, അബ്ദുള്ള, സത്താര്‍, മജീദ് (ഇരുവരും സൗദി),

ഉത്തൂരിലെ പരിക്കനിലത്ത് ഗോപാലകൃഷ്ണന്‍ (62)അന്തരിച്ചു…

നടുവില്‍ : ഉത്തൂരിലെ പരിക്കനിലത്ത് ഗോപാലകൃഷ്ണന്‍ (62)അന്തരിച്ചു .ഭാര്യ :പത്മാവതി ,മക്കള്‍ : അജേഷ്‌ (ഓട്ടോ ഡ്രൈവര്‍ ),വിജേഷ്‌ ,രേഷ്മ