Today:

  • അളവൂര് മീനാക്ഷിയമ്മ (71) അന്തരിച്ചു

    0

    നടുവില്‍ : അളവൂര് മീനാക്ഷിയമ്മ (71) അന്തരിച്ചു . പരേതനായ ഇടവന്‍ ഒതയോത്ത് വീട്ടില്‍ പത്മനാഭന്‍ നമ്പ്യാരുടെ ഭാര്യയാണ്.മക്കള്‍ : രാധാമണി , എ വി പ്രകാശന്‍ (സെക്രടറി ,ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ) മോഹനന്‍ അളോറ (അധ്യാപകന്‍ വെള്ളാട്‌ ഗവ: യു.പി ...

  • കെ .പി .കുഞ്ഞികൃഷ്ണന്‍ നായനാര്‍ (78) അന്തരിച്ചു .

    0

    നടുവില്‍ : കെ .പി .കുഞ്ഞികൃഷ്ണന്‍ നായനാര്‍ (78) അന്തരിച്ചു .തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ,നടുവിലിലെ ആദ്യ ക്ലബ്ബായ പ്രതിഭയുടെ ഭാരവാഹി ,അയ്യപ്പ ഗുരുസ്വാമി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു . ഭാര്യ : എസ് .കെ .പത്മാവതി അക്കനമ്മ ...

  • സദനന്‍ (44) നിര്യാതനായി…

    0

    നടുവില്‍ : കിഴക്കെ കവലയിലെ അക്കരകാരന്‍ ശ്രീനിവാസന്‍റെ (late) മകന്‍ ഡ്രൈവര്‍ സദനന്‍ (44) നിര്യാതനായി . അമ്മ സരസ്വതി , ഭാര്യ ബീന ,മക്കള്‍ അഭിനന്ദ്‌ ,അയന ,അലോബ് .സഹോദരങ്ങള്‍ സന്തോഷ്‌ ,സജന . 125 total views, no views ...

Options

Layout type:

liquidfixed

Layout color: