Obituary

ആനിത്തോട്ടത്തില്‍ ബൈജു (ഐജു 38)അന്തരിച്ചു

നടുവില്‍: വിളക്കണ്ണൂര്‍ ആനക്കാട്ടെ ആനിത്തോട്ടത്തില്‍ ബൈജു (ഐജു 38)അന്തരിച്ചു .ഭാര്യ : മിസി , പിതാവ് ജോസഫ്‌ , മാതാവ്

പള്ളിത്തട്ടിലെ തോമസ് തച്ചേട്ട് (79) അന്തരിച്ചു.

നടുവില്‍: പള്ളിത്തട്ടിലെ തോമസ് തച്ചേട്ട് (79) അന്തരിച്ചു. ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: അമ്മിണി, കുഞ്ഞുമോള്‍, വിനു, ജോണ്‍സണ്‍, മോളി.

നടുവില്‍: ഹൈസ്‌കൂളിനടുത്ത് കുട്ടിപ്പള്ളീരകത്ത് ആയിഷ (72) അന്തരിച്ചു.

നടുവില്‍: ഹൈസ്‌കൂളിനടുത്ത് കുട്ടിപ്പള്ളീരകത്ത് ആയിഷ (72) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുള്ള. മക്കള്‍: അബ്ദുള്‍ഹമീദ് (വ്യാപാരി നടുവില്‍), അഷ്‌റഫ് (ടെക്‌നിക്കല്‍

ഉത്തൂരിലെ മക്കൊല്ലില്‍ ദിനേശന്‍(58)അന്തരിച്ചു

നടുവില്‍: ഉത്തൂരിലെ മക്കൊല്ലില്‍ ദിനേശന്‍(58)അന്തരിച്ചു.ഭാര്യ: ഓമന . മക്കള്‍: സന്തോഷ്‌ ,ഷജന ,ഷനില്‍.

കോട്ടമലയിലെ മോഹനന്‍ മുതിരമല (55)അന്തരിച്ചു

നടുവില്‍: കോട്ടമലയിലെ മോഹനന്‍ മുതിരമല (55)അന്തരിച്ചു . പരേതനായ ഗോപാലന്‍റെയും കമലാക്ഷിയുടെയും മകനാണ് . ഭാര്യ രാധ . മക്കള്‍: