Today:

  • IMG-20160105-WA0007

    മനോജ്‌ (38)നിര്യാതനായി/

    0

    നടുവില്‍:കണ്ണാടിപ്പാറയിലെ കീരിക്കാട്ട് ബാബുവിന്‍റെയും ആന്‍സിയുടെയും മകന്‍ മനോജ്‌ (38)നിര്യാതനായി.നടുവില്‍ ടൗണിലെ ഓട്ടോ തൊഴിലാളിയാണ്.ഭാര്യ:സീന.മക്കള്‍:അഞ്ജലി,അഞ്ജന.സഹോദരങ്ങള്‍:മഹേഷ്‌.നിഷ.ശവസംസ്ക്കാരം ബുധനാഴ്ച. 406 total views, 2 views today

  • 2ndvl1obit-baalan peruvannaan

    ബാലന്‍ പെരുവണ്ണാന്‍(67)അന്തരിച്ചു.

    0

    നടുവില്‍:ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം തടിക്കടവന്‍ ബാലന്‍ പെരുവണ്ണാന്‍(67)അന്തരിച്ചു.പ്രമുഖ തെയ്യം കലാകാരനാണ്.ഭാര്യ:നാണി.മക്കള്‍:ശോഭ,പ്രമോദ്.പ്രമേഷ്.മരുമക്കള്‍:ബീന,വിജിഷ,പരേതനായ വിജയന്‍.സഹോദരങ്ങള്‍:കരുണാകരന്‍,പരേതരായ കൊട്ടന്‍,കുഞ്ഞിരാമന്‍.സഞ്ചയനം തിങ്കളാഴ്ച രാവിലെ. 313 total views, 2 views today

  • IMG-20151231-WA0005

    കെ വി സലേഷ് (24) നിര്യാതനായി

    0

    നടുവില്‍ : സിപിഐ എം നടുവില്‍ ടൗണ്‍ ബ്രാഞ്ച് അംഗവും കള്ള് ചെത്ത് തൊഴിലാളിയുമായ കെ വി സലേഷ് (24) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച ഉച്ചക്ക് 1 മണിക്ക് വീട്ട് വളപ്പില്‍ .നടുവില്‍ ടൗണിന് സമീപത്തെ കൊല്ലംക്കോട്ട് വളപ്പില്‍ ലക്ഷ്മണന്റെയും ശാന്തയുടെയും ...

  • 21ndvl1obit-bhaskaran

    പനക്കല്‍ ഭാസ്കരന്‍(74)അന്തരിച്ചു

    0

    നടുവില്‍ :തൃക്കോവില്‍ ക്ഷേത്രം റോഡിന് സമീപം പനക്കല്‍ ഭാസ്കരന്‍(74)അന്തരിച്ചു.ഭാര്യ:വി.എസ്.അല്ലി. മക്കള്‍;രാജേഷ്(കെ.എസ്.ആര്‍.ടി.സി.കണ്ണൂര്‍),ജയമോള്‍,രാജശ്രീ. മരുമക്കള്‍:വിശ്വനാഥന്‍(മൈസൂര്‍ റെയില്‍വേ) സതീശന്‍(ഷാര്‍ജ),സജിത(ബാംഗ്ലൂര്‍) 236 total views, 3 views today

Options

Layout type:

liquidfixed

Layout color: