Today:

  • പള്ളിത്തട്ടിലെ തോമസ് തച്ചേട്ട് (79) അന്തരിച്ചു.

    0

    നടുവില്‍: പള്ളിത്തട്ടിലെ തോമസ് തച്ചേട്ട് (79) അന്തരിച്ചു. ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: അമ്മിണി, കുഞ്ഞുമോള്‍, വിനു, ജോണ്‍സണ്‍, മോളി. മരുമക്കള്‍: ബാബു തോണക്കര, ബാബു പൊന്നന്താനം, മോളിക്കുട്ടി തച്ചേട്ട്, ലിസമ്മ തച്ചേട്ട്, ടോമി അറയ്ക്കല്‍. ശവസംസ്‌കാരരം തിങ്കളാഴ്ച രാവിലെ 9.30ന് ...

  • നടുവില്‍: ഹൈസ്‌കൂളിനടുത്ത് കുട്ടിപ്പള്ളീരകത്ത് ആയിഷ (72) അന്തരിച്ചു.

    0

    നടുവില്‍: ഹൈസ്‌കൂളിനടുത്ത് കുട്ടിപ്പള്ളീരകത്ത് ആയിഷ (72) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുള്ള. മക്കള്‍: അബ്ദുള്‍ഹമീദ് (വ്യാപാരി നടുവില്‍), അഷ്‌റഫ് (ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍), സുബൈര്‍ (കെ.എസ്.ആര്‍.ടി.സി., കണ്ണൂര്‍), മുസ്തഫ (സര്‍സയ്യിദ് കോളേജ്, തളിപ്പറമ്പ്). മരുമക്കള്‍: ആയിഷ, റഷീദ, റസിയ, അയിഷാബി. സഹോദരങ്ങള്‍: അബൂബക്കര്‍, ...

  • കോട്ടമലയിലെ മോഹനന്‍ മുതിരമല (55)അന്തരിച്ചു

    0

    നടുവില്‍: കോട്ടമലയിലെ മോഹനന്‍ മുതിരമല (55)അന്തരിച്ചു . പരേതനായ ഗോപാലന്‍റെയും കമലാക്ഷിയുടെയും മകനാണ് . ഭാര്യ രാധ . മക്കള്‍: ഷീബ ,ഷിബു,ഷിന്റോ . മരുമക്കള്‍: ഷിബു(ഏറ്റുപാറ), ധന്യ ഷിബു. സഹോദരങ്ങള്‍: സരോജിനി ,പങ്കജാക്ഷി ,ശശി ,ബാബു ,ഷാജി . ശവസംസ്കാരം ...

Options

Layout type:

liquidfixed

Layout color: