Obituary

താവുകുന്നിലെ കെ.സി.തോമസ് (64) കണ്ണംകുളം അന്തരിച്ചു.

നടുവില്‍: താവുകുന്നിലെ കെ.സി.തോമസ് (64) കണ്ണംകുളം അന്തരിച്ചു. തളിപ്പറമ്പ് നാഷണല്‍കോളേജ് അധ്യാപകനായിരുന്നു. ഭാര്യ: വത്സമ്മ തൂങ്കുഴിയില്‍. മക്കള്‍: അനില, സ്മിത.

പൂവത്താംകുഴിയിലെ എം കെ .ഭാസ്കരന്‍(65)അന്തരിച്ചു

നടുവില്‍: പൂവത്താംകുഴിയിലെ എം കെ .ഭാസ്കരന്‍(65)അന്തരിച്ചു.ഭാര്യ: ദേവി . മക്കള്‍: സതീശന്‍,അജയന്‍,പ്രസാദ്.മരുമക്കള്‍: ഭവ്യ(ചൊറുക്കള),സൗമ്യ(പാലാരിവട്ടം).സഹോദരങ്ങള്‍: പദ്മാവതി,എം കെ .നാരായണന്‍ ,രമണി,എം കെ.മോഹനന്‍(എസ്ഐ

ഉത്തൂരിലെ പരേതനായ പുല്ലാപള്ളിയില്‍ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (79) അന്തരിച്ചു.

നടുവില്‍: ഉത്തൂരിലെ പരേതനായ പുല്ലാപള്ളിയില്‍ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (79) അന്തരിച്ചു. കല്ലുവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ഡെന്നി, ഡോളി. മരുമക്കള്‍:

അത്തിലാട്ടുപുരയില്‍ ചന്തുപ്പണിക്കര്‍(81)അന്തരിച്ചു

നടുവില്‍ :താവൂന്ന്‍ കവലയിലെ അത്തിലാട്ടുപുരയില്‍ ചന്തുപ്പണിക്കര്‍(81)അന്തരിച്ചു.പ്രമുഖ തെയ്യം വാദ്യ കലാകാരനാണ്.ഭാര്യ:പരേതയായ നാണി.മക്കള്‍: ശാന്ത,കൃഷ്ണന്‍ പണിക്കര്‍ .മരുമക്കള്‍:മഹിജ.സഹോദരങ്ങള്‍:രാമന്‍പണിക്കര്‍,പരേതരായ കേളുപ്പണിക്കര്‍,ചെറിയ , കണ്ണന്‍

വിളക്കന്നൂരിലെ മണിക്കല്ലിൽ ആന്റണി (അന്തോണി-59) നിര്യാതനായി

നടുവിൽ:വിളക്കന്നൂരിലെ മണിക്കല്ലിൽ ആന്റണി(അന്തോണി-59)നിര്യാതനായി.സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2ന് വിളക്കന്നൂർ ക്രിസ്തു രാജ പള്ളി സെമിത്തേരിയിൽ.സഹോദരങ്ങൾ:ജോസഫ്,സേവ്യർ,മേരി(ഒടുവള്ളി),അന്നമ്മ(ഒടുവള്ളി),ത്രേസ്യാമ്മ(കാപ്പിമല).