Today:

  • വാക്കുതര്‍ക്കം അച്ഛന്‍ മകനെ കുത്തിക്കൊന്നു ..

    0

    കൊല്ലപ്പെട്ട സണ്ണി          നടുവില്‍ കുടിയാന്മലക്കടുത്ത് കൊക്കമുള്ളിലെ  നമ്പുടാകത്ത് സണ്ണി ചാക്കോ (52) യാണ് . കുത്തേറ്റ് മരിച്ചത് .വാക്ക് തര്‍ക്കത്തെ തുടര്‍ന്ന്‍ അച്ഛന്‍ പാപ്പച്ചന്‍ സണ്ണിയെ കുത്തുകയായിരുന്നു .ഇയാളെ കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തു .ഒരേ ...

  • അനാഥാലയത്തിലാക്കിയ വയോധികന്‍ മരിച്ചു

    0

    നടുവില്‍: നാലുദിവസം തുടര്‍ച്ചയായി ആഹാരം കഴിക്കാതെ കഴിയേണ്ടിവന്ന വയോധികന്‍ അനാഥാലയത്തില്‍ മരിച്ചു. നടുവില്‍ പഞ്ചായത്ത് വക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നമ്പൂരിക്കുന്നേല്‍ കുമാരന്‍(80)ആണ് ചെമ്പേരിയിലെ കരുണാലയത്തില്‍ വെള്ളിയാഴ്ച മരിച്ചത്. അവശനിലയില്‍ കണ്ടതിനെത്തുടര്‍ന്ന് കുടിയാന്മല പോലീസിലെ ഹെല്‍പ് ഡസ്‌കും നടുവിലിലെ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും വ്യാഴാഴ്ച ...

  • ആനിത്തോട്ടത്തില്‍ ബൈജു (ഐജു 38)അന്തരിച്ചു

    0

    നടുവില്‍: വിളക്കണ്ണൂര്‍ ആനക്കാട്ടെ ആനിത്തോട്ടത്തില്‍ ബൈജു (ഐജു 38)അന്തരിച്ചു .ഭാര്യ : മിസി , പിതാവ് ജോസഫ്‌ , മാതാവ് സെലിന്‍. മക്കള്‍: അലീന ,ഐശ്വര്യ .സഹോദരി : സിന്ധു (ആശാന്‍കവല). 87 total views, no views today

  • പള്ളിത്തട്ടിലെ തോമസ് തച്ചേട്ട് (79) അന്തരിച്ചു.

    0

    നടുവില്‍: പള്ളിത്തട്ടിലെ തോമസ് തച്ചേട്ട് (79) അന്തരിച്ചു. ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: അമ്മിണി, കുഞ്ഞുമോള്‍, വിനു, ജോണ്‍സണ്‍, മോളി. മരുമക്കള്‍: ബാബു തോണക്കര, ബാബു പൊന്നന്താനം, മോളിക്കുട്ടി തച്ചേട്ട്, ലിസമ്മ തച്ചേട്ട്, ടോമി അറയ്ക്കല്‍. ശവസംസ്‌കാരരം തിങ്കളാഴ്ച രാവിലെ 9.30ന് ...

Options

Layout type:

liquidfixed

Layout color: