Obituary

സി. അബൂബക്കര്‍(85)അന്തരിച്ചു.

നടുവില്‍: ബദര്‍ പള്ളിക്ക് സമീപത്തെ സി. അബൂബക്കര്‍(85)അന്തരിച്ചു.മുസ്ലിം ലീഗ് നടുവില്‍ പഞ്ചായത്ത് സ്ഥാപക പ്രസിഡന്റ് ,നടുവില്‍ സര്‍വീസ് സഹകരണ ബാങ്ക്

കിഴക്കേടത്ത് കുഞ്ഞിമോന്‍ (49) നിര്യാതനായി.

നടുവില്‍ ഉത്തൂര് കിഴക്കേടത്ത് കുഞ്ഞിമോന്‍ (49) നിര്യാതനായി. പരേതനായ കുട്ടപ്പന്റെയും ഭവാനിയുടെയും മകനാണ്. ഭാര്യ: ചന്ദ്രമതി. മക്കള്‍: രാജി, രഞ്ജിത്ത്,

ബത്താലീരകത്ത് അലിമ (75) അന്തരിച്ചു.

പഞ്ചായത്ത് ഓഫീസിനു സമീപം ബത്താലീരകത്ത് അലിമ (75) അന്തരിച്ചു. ഭര്‍ത്താവ്: തെക്കന്‍ ഹംസ. മക്കള്‍: നഫീസ, ആയിഷ, മുസ്തഫ(അബുദാബി), അഹമ്മദ്,

ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് മണ്ടളത്തെ പുതുപ്പറമ്പില്‍ ബിജില്‍ (20) മരിച്ചു.

നടുവില്‍ :പുലിക്കുരുമ്പയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് മണ്ടളത്തെ പുതുപ്പറമ്പില്‍ ബിജില്‍ (20) മരിച്ചു. പരിക്കേറ്റ മണ്ടളത്തെ ഡ്രൈവര്‍ ടിജോ (20),

കണ്ണാടിപ്പാറയിലെ അബ്രഹാം ആനിത്തോട്ടത്തില്‍ (അപ്പച്ചന്‍-75) അന്തരിച്ചു

നടുവില്‍: കണ്ണാടിപ്പാറയിലെ അബ്രഹാം ആനിത്തോട്ടത്തില്‍ (അപ്പച്ചന്‍-75) അന്തരിച്ചു. ഭാര്യ: റോസമ്മ. മക്കള്‍: സാബു. ഷാജി, സണ്ണി, ടോമി, ജെയ്‌സമ്മ, ജെയ്‌സണ്‍.