Obituary

ഉത്തൂരിലെ കരയപ്പാത്ത് കുമാരന്‍(83) അന്തരിച്ചു

നടുവില്‍ : ഉത്തൂരിലെ കരയപ്പാത്ത് കുമാരന്‍(83) അന്തരിച്ചു.മക്കള്‍: സഹദേവന്‍,ശകുന്തള,നന്ദിനി,വിനോദ്. മരുമക്കള്‍: ബിന്ദു,ജിനചന്ദ്രന്‍,സര്‍ജ്ജനന്‍,അജിത.ശവസംസ്കാരം ബുധന്‍ 10.30 ന് സമുദായ ശ്മശാനത്തില്‍.

പൊടിക്കളം പറമ്പിൽ കണ്ണൻ (62) നിര്യാതനായി.

നടുവില്‍: ഒടുവള്ളിയിലെ പൊടിക്കളം പറമ്പിൽ കണ്ണൻ (62) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് അമ്മംക്കുളം ശിമ്ശാനത്തിൽ. ഭാര്യ:

പരേതനായ പി എ മാത്യു പുറങ്കനാലിന്റെ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി.

നടുവില്‍: വായാട്ടുപറമ്പ യു പി സ്കൂൾ സ്ഥാപകനും വിളക്കന്നൂരിലെ ആദ്യകാല കുടിയേറ്റ കർഷകനുമായ പരേതനായ പി എ മാത്യു പുറങ്കനാലിന്റെ

മണ്ടളത്തെ ബേബി പരീക്കല്‍ (67) അന്തരിച്ചു

നടുവില്‍: മണ്ടളത്തെ ബേബി പരീക്കല്‍ (67) അന്തരിച്ചു .ഭാര്യ:പരേതയായ മേരി.മക്കള്‍ : വിന്‍സെന്‍റ്,ജെയ്സണ്‍,റാണി.മരുമക്കള്‍:മെര്‍ലിന്‍ കവിയില്‍(ഒറ്റതൈ),ഷിജ പീടിയേക്കല്‍(വിമലശ്ശേരി),ജോമോന്‍ അമ്പാട്ട്(നടുവില്‍) ശവസംസ്കാരം ഞായര്‍

പാറക്കല്‍ അബ്ദു (65) അന്തരിച്ചു.

നടുവില്‍ : പടിഞ്ഞാറേക്കവലയിലെ പാറക്കല്‍ അബ്ദു (65) അന്തരിച്ചു. ഭാര്യ : അലീമ .മക്കള്‍ : മൊയ്തീന്‍,ഫാത്തിമ,അഷറഫ്,അമീര്‍,ഫൌസിയ,ഷമീമ,നജ്മ,റഷീദ്.മരുമക്കള്‍ : റസിയ(പൂവം),അഷ്‌റഫ്‌(ഖത്തര്‍),അഫ്സത്ത്(മലപ്പട്ടം)ഷക്കീല(മയ്യില്‍),നിസാര്‍(കമ്പില്‍),അഷ്‌റഫ്‌