Obituary

പുലിക്കുരുമ്പ:ആലിലക്കുഴിയിൽ ജോർജ് (69) അന്തരിച്ചു

പുലിക്കുരുമ്പ:ആലിലക്കുഴിയിൽ ജോർജ് (69) അന്തരിച്ചു.ഭാര്യ പരേതയായ റീത്ത (ചെമ്പന്തൊട്ടി മുണ്ടയ്ക്കൽ കുടുംബാംഗം).മക്കൾ: ജോർളി, ജിതേഷ്, ജീജ. മരുമക്കൾ: വർഗീസ് മൂഴിക്കളം

ആലവളപ്പിൽ ശ്രീദേവി (ചയ്യേയി) (82) നിര്യാതയായി.

പ്രശസ്ത തെയ്യം കലാകാരൻ പരേതനായ പൊടിക്കളംപറമ്പിൽ രാമപ്പെരുവണ്ണാന്റെ ഭാര്യ ആലവളപ്പിൽ ശ്രീദേവി (ചയ്യേയി) (82) നിര്യാതയായി.മക്കൾ പ ദേവി, മോഹനൻ

റിട്ട.ഫാർമസിസ്റ്റ് കെ.പി. കൃഷ്ണൻ നായർ (85) അന്തരിച്ചു.

നടുവിൽ: കിഴക്കേ കവല യിലെ ശാരദാ ഭവനിൽ റിട്ട.ഫാർമസിസ്റ്റ് കെ.പി. കൃഷ്ണൻ നായർ (85) അന്തരിച്ചു.ചമ്പക്കുളം കീച്ചേരി കുടുംബാംഗമാണ്. ഭാര്യ:

പി.പി മുഹമ്മദ് കുഞ്ഞി [66] നിര്യാതനായി

നിടിയേങ്ങ മുസ്ലി, ജമാ അത്ത് കമ്മിറ്റി മുൻ പ്രസിഡണ്ടും ശ്രീകണഠപുരം റെയ്ഞ്ച് മാനേജ്മെന്റ്റ് വൈ: പ്രസിഡണ്ടുo റിട്ടേയർ ട് വില്ലേജ്

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം എരിഞ്ഞിക്കടവൻ കുഞ്ഞിരാമൻ(89) അന്തരിച്ചു.ഭാര്യ:നാരായണി

നടുവിൽ:പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം എരിഞ്ഞിക്കടവൻ കുഞ്ഞിരാമൻ(89) അന്തരിച്ചു.ഭാര്യ:നാരായണി കുയ്യാപ്പള്ളി.മക്കൾ:കാർത്ത്യായനി, രാഘവൻ,സുശീല,ഭാസ്ക്കരൻ,സരോജിനി, ലീല,ഗണേശൻ,ഗിരിജ, മരുമക്കൾ:കണ്ണൻ,നാരായണൻ, ബാലകൃഷ്ണൻ,കൃഷ്ണൻ, ജനാർദ്ദനൻ,വത്സല,പ്രമീള,ഉഷ