Today:

  • പൈപ്പ് പൊട്ടല്‍ തുടരുന്നു; അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല

    0

    നടുവില്‍: നടുവില്‍ മേഖലയില്‍ പൈപ്പുകള്‍ തകര്‍ന്ന് വെള്ളം പാഴാവുന്നതിനു പരിഹാരമായില്ല. ഏഴോളം സ്ഥലങ്ങളിലാണ് പൈപ്പുകള്‍ തകര്‍ന്നുകിടക്കുന്നത്. പമ്പുചെയ്യുന്ന വെള്ളം മുഴുവന്‍ പുറത്തേക്കൊഴുകിപ്പോകുകയാണ്. കുടിവെള്ള കണക്ഷനുകളുള്ള വീട്ടുകാര്‍ ബുദ്ധിമുട്ടുകയാണ്. ഏതാനും മിനിട്ട് നേരത്തേക്കു കിട്ടുന്ന വെള്ളം മാലിന്യം കലര്‍ന്നതാണെന്നും പരാതിയുണ്ട്. ആഴ്ചകളായി ചോര്‍ച്ച ...

  • കെ.എസ്.ആര്‍.ടി.സി. മലയോരത്തേക്ക് അയക്കുന്നത് പഴയ ‘ഹൈടെക്’ ബസ്സുകള്‍

    0

    നടുവില്‍: ജില്ലയിലെ മലയോര റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസിനയക്കുന്നത് ഭൂരിഭാഗവും പഴയ ‘ഹൈടെക്’ ബസ്സുകള്‍. ഏക ദേശസാത്കൃത റൂട്ടായ കൂടിയാന്മലയിലേക്ക് ഓടുന്നതില്‍ കൂടുതലും ഇത്തരം ബസ്സുകളാണ്. ബസ്സിന്റെ ഭാരവും യാത്രക്കാരുടെ ഭാരവും താങ്ങാനാവാതെ വഴിയില്‍ കേടായി കിടക്കുന്നതിന്റെ പ്രധാനകാരണം ഇതാണെന്നും ജീവനക്കാര്‍ പറയുന്നു. ...

  • പണവും മൊബൈല്‍ഫോണും തിരിച്ചേല്‌പിച്ച് വിദ്യാര്‍ഥി മാതൃകയായി

    0

    നടുവില്‍: റോഡരികില്‍നിന്ന് വീണുകിട്ടിയ മൊബൈല്‍ഫോണും 10,000 രൂപയും തിരിച്ചേല്പിച്ച് പ്ലസ്‌വണ്‍ വിദ്യാര്‍ഥി മാതൃകയായി. കുടിയാന്മലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കുരിശുങ്കല്‍ തോമസിന്റെ മകന്‍ ബിനുവിന് തിങ്കളാഴ്ച രാത്രിയായിരുന്നു കുടിയാന്മല ടൗണിലെ റോഡരികില്‍ നിന്ന് പണമടങ്ങിയ പഴ്‌സും മൊബൈല്‍ഫോണും കിട്ടിയത്. ഇത് ഉടന്‍തന്നെ കുടിയാന്മല ...

  • വിളക്കണ്ണൂരില്‍ സാന്ത്വനം ജനശ്രീ യൂണിറ്റ് ആരംഭിച്ചു.

    0

    നടുവില്‍: വിളക്കണ്ണൂരില്‍ സാന്ത്വനം ജനശ്രീ യൂണിറ്റ് ആരംഭിച്ചു. നടുവില്‍ മണ്ഡലം ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് തൈക്കണ്ടത്തില്‍, ടോമി ആനിതോട്ടം എന്നിവര്‍ സംസാരിച്ചു. വര്‍ഗീസ് കുന്നുപറമ്പില്‍ സ്വാഗതവും ത്രേസ്യാമ്മ ജോര്‍ജ്ജ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: വര്‍ഗീസ് കുന്നുപറമ്പില്‍ (ചെയ.), ...

Options

Layout type:

liquidfixed

Layout color: