Today:

  • കാലം മായ്ക്കാതെ ‘കൂളി’ക്കുഴികള്‍

    0

    നടുവില്‍ : കരിങ്കല്‍ പാറകളില്‍ പ്രകൃതി കൊത്തിയെടുത്ത കുഴികള്‍ വിസ്മയ കാഴ്ചയാകുന്നു. വെള്ളാട് കൂളിക്കുണ്ട് തോടിനോട് ചേര്‍ന്ന പാറകളിലാണ് ചെറുകിണറുകള്‍ പോലെ കുഴികള്‍ ഉള്ളത്. കുത്തി ഒഴുകിയെത്തുന്ന മലവെള്ളം രൂപപ്പെടുത്തിയതാണിവ. ഏറ്റവും വലിയതിനു നാലടി വ്യാസവും ഒന്നരയാള്‍ പൊക്കവുമുണ്ട്. മിനുസമാര്‍ന്ന വശങ്ങളോടെ ...

  • 300 കര്‍ഷകര്‍ക്ക് 6 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. ..

    0

    കുടിയാന്മല: സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഏരുവേശി, നടുവില്‍ പഞ്ചായത്തുകളില്‍പ്പെട്ട 300 കര്‍ഷകര്‍ക്ക് 6 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം ഡയറക്ടര്‍ ഡോ. അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ...

  • ഡോക്യുമെന്ററി സിനിമയിലേക്ക് വഴിതുറന്ന് കുട്ടികളുടെ കൂട്ടായ്മ ‘ഫ്രെയിം’

    0

    തടിക്കടവ്: നാടിന്റെ പ്രശ്‌നങ്ങളും വേദനകളും ഒപ്പിയെടുത്ത് കുട്ടികളുടെ കൂട്ടായ്മയില്‍ ഡോക്യുമെന്ററി സിനിമകള്‍ പിറക്കുന്നു. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല വിദ്യാരംഗം കലാവേദിയുടെ കീഴില്‍ കുട്ടികളുടെ കൂട്ടായ്മ ‘ഫ്രെയിം’ ആണ് ഡോക്യുമെന്ററി സിനിമകള്‍ രൂപപ്പെടുത്തുന്നത്. തടിക്കടവ് ഗവ.യു.പി.സ്‌കൂളില്‍ ഇതിനായുള്ള രണ്ട് ദിവസത്തെ പരിശീലനക്കളരി ആരംഭിച്ചു. ...

  • ‘കദളീവനം’ വിളവെടുപ്പ്….

    0

    നടുവില്‍:  വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് സ്‌കൂള്‍ പരിസരത്ത് ‘കദളീവനം’ എന്ന പേരില്‍ നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് ചിറ്റിലപ്പള്ളി, പ്രിന്‍സിപ്പല്‍ സി.യു.ഇമാനുവല്‍, പ്രധാനാധ്യാപകന്‍, ...

Options

Layout type:

liquidfixed

Layout color: