Today:

  • അടുക്കള കോഴികളെ വിതരണം ചെയ്തു …

    0

    നടുവില്‍ : പശ്ചിമഘട്ട വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടുവില്‍ – ചെങ്ങളായി പഞ്ചായത്തുകളിലായി താഴെവിളക്കണ്ണൂര്‍ നീര്‍ത്തട വികസന പദ്ധതി പ്രകാരം 93 കുടുംബങ്ങള്‍ക്ക് 10 മുട്ടക്കൊഴികളെ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് പി ടി .മാത്യു ഉദ്ഘാടനം ചെയ്തു.വാര്‍ഡ്‌ അംഗം എ പി .വഹീദ ...

  • അയ്യപ്പ – വനദുര്‍ഗ്ഗ ക്ഷേത്രം ഉപദേവതാസ്ഥാനം കളിയാട്ടം

    0

    നടുവില്‍ : അയ്യപ്പ -വനദുര്‍ഗ്ഗ  ക്ഷേത്രം ഉപദേവതാ സ്ഥാനം കളിയാട്ടം തുലാവം 15,16 തീയ്യതികളില്‍ നടക്കും(ഒക്ടോബര്‍ 31,നവംബര്‍ 1) .അര നൂറ്റാണ്ടിനുശേഷം രണ്ടാമതാണ്‌ ക്ഷേത്രത്തില്‍ കളിയാട്ടം നടക്കുന്നത് . കാനന മൂര്‍ത്തികളായ തെയ്യക്കോലങ്ങലാണ് കെട്ടിയാടുക . 31 ന് 5 മണിക്ക് ...

  • ഫാത്തിമ മാതാ യു പി സ്കൂള്‍ എ ഡി എം സന്ദര്‍ശിച്ചു …

    0

    നടുവില്‍ : ചുവരുകളില്‍ വിള്ളല്‍ വീണതിനെത്തുടര്‍ന്ന് അവധി നല്‍കേണ്ടി വന്ന കുടിയാന്മല ഫാത്തിമ മാതാ യു പി സ്കൂള്‍ എ ഡി എം  എം ഡി .മാത്യു സന്ദര്‍ശിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ: കെ.വി .ഫിലോമിന ,ജനപ്രതിനിധികള്‍ ,റവന്യു ...

  • ഫാത്തിമമാതാ യു.പി.സ്‌കൂള്‍ കെട്ടിടത്തില്‍ വിള്ളലുകള്‍ അറുപതോളം; സ്‌കൂളിന് അവധി

    0

    കുടിയാന്മല: ഫാത്തിമമാതാ യു.പി. സ്‌കൂളിന്റെ കെട്ടിടത്തില്‍ അറുപതിലധികം വിള്ളലുകളാണ് ഉണ്ടായതെന്ന് സ്‌കൂള്‍ സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അധ്യയനം നടത്തുന്നത് അപകടമാണെന്ന അഭിപ്രായത്തെത്തുടര്‍ന്ന് പകരം സംവിധാനമുണ്ടാകുന്നതുവരെ സ്‌കൂളിന് അവധി നല്‍കി. കഴിഞ്ഞദിവസമുണ്ടായ ഭൂചലനത്തെത്തുടര്‍ന്നാണ് വിള്ളലുകള്‍ ഉണ്ടായതെന്ന് കരുതുന്നു. സ്‌കൂള്‍ കെട്ടിടം ബുധനാഴ്ച ഏരുവേശ്ശി ...

  • ശാസ്ത്രപ്രദര്‍ശനം നടത്തി…

    0

    കുടിയാന്‍മല: കുടിയാന്‍മല ഹോളിക്രോസ് പബ്ലിക് സ്‌കൂള്‍ സയന്‍സ് ക്ലബ്ബ് ‘നെക്‌സസ് പ്രീമിയര്‍’ ശാസ്ത്രപ്രദര്‍ശനം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സയന്‍സ് അധ്യാപികമാരായ സിജി സിജു, ജിഷ ബിജോയി എന്നിവരുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടികളാണ് പ്രദര്‍ശനം ...

Options

Layout type:

liquidfixed

Layout color: