Today:

 • നെല്‍കൃഷിക്ക് പുതുവഴിയുമായി കുരുന്നുകള്‍

  0

  നടുവില്‍:; വിദ്യാലയമുറ്റത്ത് നെല്‍കൃഷിക്ക് പുതുവഴിയുമായി കുട്ടികള്‍. വിളക്കണ്ണൂര്‍ ക്വീന്‍മേരി എല്‍.പി.സ്‌കൂളിലെ കുട്ടികളാണ് പ്ലാസ്റ്റിക് കൂടുകളില്‍ മണ്ണുനിറച്ച് നെല്‍വൃത്ത് നട്ടത്. 150 കൂടുകളില്‍ ജ്യോതി നെല്‍വിത്ത് കൃഷിചെയ്തപ്പോള്‍ വിളവും മോശമായില്ല. കേരളപ്പിറവി ദിനത്തില്‍ വിളവെടുപ്പുത്സവം ഫാ. തോമസ് പതിക്കല്‍ ഉദ്ഘാടനം ചെയ്തു. ത്രേസ്യാമ്മ ...

 • താവുന്ന് റോഡില്‍ യാത്ര ദുരിതപൂര്‍ണം

  0

  നടുവില്‍::; മലയോര ഹൈവേയില്‍ പ്രധാന ഭാഗമായ താവുന്ന്കവല-താവുന്ന് റോഡിന്റെ തകര്‍ച്ച യാത്ര ദുരിതപൂര്‍ണമാക്കി. ടാറിങ്ങിന്റെ അവിശിഷ്ടം പോലുമില്ലാതെ അരകിലോമീറ്ററോളം കുണ്ടും കുഴിയും നിറഞ്ഞുകിടക്കുകയാണ്. വലിയ കല്ലുകള്‍ ചിതറിക്കിടക്കുന്നതുമൂലം തീര്‍ത്തം അപകടസാധ്യതയുള്ളതായി റോഡ് മാറിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കടന്നുപോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. ഒടുവള്ളിയിലെത്തി ...

 • ചെമ്പിലോട്ട് ഭൂതം പുരപ്പുറത്തേറി..

  0

  നടുവില്‍:  കൊയ്ത്തുകഴിഞ്ഞ കളത്തില്‍ ചെമ്പിലോട്ട് ഭൂതം കെട്ടിയാടി. അയ്യപ്പ-വനദുര്‍ഗാക്ഷേത്രത്തിലെ ഉപദേവതാ സ്ഥാനത്ത് നടന്ന കളിയാട്ടത്തിലാണ് അപൂര്‍വ തെയ്യങ്ങളിലൊന്നായ ചെമ്പിലോട്ട് ഭൂതം വ്യാഴാഴ്ച രാത്രി കെട്ടിയാടിയത്. കുസൃതി കാണിച്ചും വികൃതികളൊപ്പിച്ചും മണിക്കൂറുകളോളം ‘കര്‍ഷകരും’ ഭൂതവും നിറഞ്ഞാടി. ആദിവാസികളായ കരിമ്പാലരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് ചെമ്പിലോട്ട് ...

 • സ്‌കൂളില്‍ പോകാനാവുന്നില്ല; രാഹുലിനെ രോഗം കീഴടക്കുന്നു

  0

  നടുവില്‍:  സുജാതാ പദ്മനാഭനെഴുതിയ ‘ചുസ്‌ക്കിത്ത് സ്‌കൂളിലേക്ക്’ എന്ന പുസ്തകം വെള്ളാട് ചെമ്പുവെച്ച മൊട്ടയിലെ വീട്ടിലിരുന്ന് രാഹുല്‍ വായിച്ചത് എത്ര തവണയെന്ന് പറയാനാവില്ല. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ വായിക്കാന്‍ നല്‍കിയതാണ്. വയസ്സ് പതിനൊന്നായെങ്കിലും പിന്നീട് സ്‌കൂളിലേക്ക് പോകാന്‍ പറ്റിയില്ല. മസ്‌കുലര്‍ ഡിസ്‌ട്രോഫി ...

 • കുടിയാന്മല വില്ലേജും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസും യാഥാര്‍ഥ്യമായില്ല

  0

  നടുവില്‍:  പതിറ്റാണ്ടുകളായി കുടിയാന്മല പ്രദേശത്തുള്ളവര്‍ മുറവിളി കൂട്ടുന്ന വില്ലേജും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസും യാഥാര്‍ഥ്യമായില്ല. മാറിമാറിവരുന്ന സര്‍ക്കാറുകളുടെ മുന്‍പില്‍ നിരവധി നിവേദനങ്ങള്‍ നാട്ടുകാര്‍ നല്‍കിയെങ്കിലും നടപടികളുണ്ടാകുന്നില്ല. തളിപ്പറമ്പ് താലൂക്കിലെ പ്രധാനകുടിയേറ്റ കേന്ദ്രങ്ങളിലൊന്നായിട്ടും ഒരു സര്‍ക്കാര്‍ ഓഫീസുപോലും ഇവിടെയില്ല. നടുവില്‍, ഏരുവേശി പഞ്ചായത്തുകളുടെ ...

Options

Layout type:

liquidfixed

Layout color: