Today:

  • കലുങ്കുയര്‍ത്താന്‍ മണ്ണിറക്കി; വലിയരീക്കമല റോഡില്‍ ഗതാഗതതടസ്സം

    0

    നടുവില്‍ : കലുങ്കുയര്‍ത്തുന്നതിന്റെ ഭാഗമായി റോഡില്‍ മണ്ണിറക്കിയതിനെത്തുടര്‍ന്ന് വലിയരീക്കമല റോഡില്‍ ഗതാഗതതടസ്സം. ഒരാഴ്ചയോളമായി ഈ റോഡിലൂടെ വാഹനങ്ങളൊന്നും ഓടുന്നില്ല. കല്ലേപ്പാലം നിര്‍മാണത്തിന്റെ ഭാഗമായി റോഡ് വികസിപ്പിക്കുന്നതിനായാണ് തൊട്ടടുത്ത് കലുങ്ക് ഉയര്‍ത്തുന്നത്. റോഡ് നടുവെ കീറി ഉയരമുള്ള പൈപ്പിടാനാണ് പദ്ധതി. മണ്ണിറക്കിയതിനെത്തുടര്‍ന്ന് റോഡ് ...

  • ഹാജരാക്കണം …

    0

    നടുവില്‍:; കഴിഞ്ഞ ഏപ്രില്‍ മാസത്തെ കാലവര്‍ഷക്കെടുതിയില്‍ കൃഷിനശിച്ചതിന് അപേക്ഷ സമര്‍പ്പിച്ച കര്‍ഷകര്‍ ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, ഇ-ഫോറം എന്നിവ 17നകം കൃഷിഭവനില്‍ ഹാജരാക്കണം. 335 total views, no views today

  • കെട്ടിടമുണ്ടായിട്ടും ഹോമിയോ ആസ്പത്രി കടമുറിയില്‍

    0

    പുതിയ കെട്ടിടം  നടുവില്‍ : സ്വന്തമായി കെട്ടിടം പണിതിട്ടും ഹോമിയോ ആസ്പത്രി കടമുറിയില്‍ . നടുവില്‍ പഞ്ചായത്തിലെ പുലിക്കുരുമ്പ ഹോമിയോ ആസ്പത്രിയാണ് അസൌകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടുന്നത് . ഡോക്ടറുടെ പരിശോധനയും ഫാര്‍മസിയും ,സ്റ്റോര്‍ റൂമുമെല്ലാം ഒറ്റമുറിയിലാണ് .രോഗികള്‍ വരാന്തയില്‍ നില്‍ക്കേണ്ട സ്ഥിതിയാണ് ...

  • പൈപ്പ്‌പൊട്ടി കുടിവെള്ളം പാഴാകുന്നു

    0

    നടുവില്‍:;കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ബദര്‍ പള്ളിക്കുമുന്നില്‍ ഹില്‍ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. വീടുകളില്‍ കുടിവെള്ള കണക്ഷന്‍ എടുത്തവര്‍ ഇതുമൂലം ദുരിതത്തിലായി. 202 total views, no views today

  • ബസ്സുകള്‍ ഓടിയില്ല, ജനം പെരുവഴിയിലായി

    0

    നടുവില്‍:; കുടിയാന്മല-തളിപ്പറമ്പ് റൂട്ടില്‍ വ്യാഴാഴ്ച കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വീസ് മുടക്കിയതുമൂലം ജനം പെരുവഴിലായി. രാവിലെ 8 നും 8.40 നും 9 നും നടുവില്‍ ടൗണിലെത്തുന്ന ബസ്സുകളാണ് സര്‍വ്വീസ് മുടക്കിയത്. ഇതോടെ പിന്നീട് വന്ന ബസ്സുകളിലെല്ലാം വന്‍ തിരക്കായിരുന്നു. ഹൈസ്‌കൂള്‍ ജങ്ഷന്‍, ...

Options

Layout type:

liquidfixed

Layout color: