Today:

  • നാലുദിവസമായി തുടരുന്ന കുഴല്‍കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയായില്ല

    0

    നടുവില്‍ : പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്ന നടുവില്‍ പ്രീമെട്രിക് ഹോസ്റ്റ്ലില്‍ കുഴല്‍കിണര്‍ നിര്‍മ്മാണം തുടങ്ങി നാല് ദിവസമായിട്ടും പൂര്‍ത്തിയായില്ല . ഭൂഗര്‍ഭ ജലവകുപ്പാണ് കുഴല്‍ക്കിണര്‍ കുഴിക്കുന്നത് .നിര്‍മാണത്തിനിടെ കുഴിയില്‍ നിന്ന് കമ്പ്രസര്‍ പോട്ടിപ്പോയതാണ് നിര്‍മ്മാണം തകരാറിലാക്കിയതെന്ന് ജീവനക്കാര്‍ പറയുന്നു ...

  • ടൂറിസം കോംപ്ലക്‌സ് ഡി.ടി.പി.സി. ഏറ്റെടുക്കും

    0

    വൈതല്‍ മലയിലെ ടൂറിസം കോംപ്ലക്‌സ് കെ.ടി.ഡി.സി. ഏറ്റെടുത്തില്ലെങ്കില്‍ ഡി.ടി.പി.സി.നേരിട്ട് നടത്തിപ്പിന് നല്‍കും എന്നും യോഗത്തില്‍ തീരുമാനം. ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ കുടിയേറ്റ മ്യൂസിയവും ട്രാഫിക് പാര്‍ക്കും സ്ഥാപിക്കാന്‍ ഡി.ടി.പി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. കൊട്ടിയൂരിലാവും കുടിയേറ്റമ്യൂസിയം സ്ഥാപിക്കുക. സംസ്ഥാനത്തെ ...

  • സത്യസായി ജന്മദിനം

    0

    നടുവില്‍: സത്യസായിബാബയുടെ 87-മത്  ജന്മദിനം 23ന് നടുവില്‍ സായിമന്ദിരത്തില്‍ ആഘോഷിക്കും. രാവിലെ അഞ്ചിന് ഓംകാരം, സുപ്രഭാതം, നഗര സങ്കീര്‍ത്തനം, ഒമ്പതുമണിക്ക് സഹസ്രനാമാര്‍ച്ചന, 10.30ന് ഭജന, സത്‌സംഗം, നാരായണസേവ. 209 total views, no views today

  • മലബാറിലെ ടൂറിസം രംഗത്തോടുള്ള അവഗണന അവസാനിപ്പിക്കും

    0

    “വടക്കെ മലബാറിലെ ടൂറിസം രംഗത്തോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും ടൂറിസം രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും” സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍.. പയ്യാമ്പലത്ത് ‘ബീച്ച് വാക്ക്’ പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കെ മലബാറിലെ ...

  • ജീവനക്കാര്‍ ഇല്ല…

    1

    കുടിയാന്മല ബീറ്റില്‍ ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാതെ വനം വകുപ്പുകാര്‍ നട്ടം തിരിയുന്നു. വൈതല്‍ മലയില്‍ ടൂറിസ്റ്റ് സീസണ്ണ്‍ ആയതോടെ സഞ്ചാരികളുടെ തിരക്കാണ്. ഈ പ്രദേശത്തെയ്ക്ക് വനം വകുപ്പ് തിരിഞ്ഞു നോക്കുന്നില്ല എന്ന പരാതി ശക്തം ആണ്. വനം വകുപ്പിന്റെ കാരാമരം സെക്ഷനില്‍ ...

Options

Layout type:

liquidfixed

Layout color: