Today:

  • രക്തരക്ഷസ്സ് വീണ്ടും വരുന്നു

    0

    കലാനിലയം ഡ്രാമാവിഷന്റെ നാടകമായ ‘രക്തരക്ഷസ്സ്’ നവംബര്‍ 30ന് 6.30 മുതല്‍ ഒരു മാസക്കാലം തലശ്ശേരിയില്‍ അവതരിപ്പിക്കും. ദിവസേന വൈകിട്ട് 6.30നും രാത്രി 9.30നുമാണ് പ്രദര്‍ശനം. ടൗണ്‍ഹാള്‍ ജങ്ഷന്‍ പരിസരത്തെ ഗ്രൗണ്ടിലാണിത്. കലാനിലയം സ്ഥാപകനായ കലാനിലയം കൃഷ്ണന്‍ നായരുടെ മകന്‍ കലാനിലയം അനന്തപത്മനാഭന്റെയും ...

  • ഈ ക്രിസ്മസ് സെന്‍ട്രല്‍ ജയിലിനൊപ്പം

    0

    മധുരമുള്ള സമ്മാനമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ക്രിസ്മസിന് കേക്കുകളുമൊരുങ്ങുന്നു. തടവുകാരുടെ നേതൃത്വത്തിലുള്ള ചപ്പാത്തി വില്‍പന സൂപ്പര്‍ ഹിറ്റായതോടെയാണ് കേക്കുകളിലും ഒരു കൈ നോക്കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ടാം വാരം മുതല്‍ കേക്കുകള്‍ പുറത്തിറക്കാനാണ് ശ്രമം. ഐസിങ് ഉപയോഗിച്ചുള്ള നിലവാരമേറിയ ...

  • കിളിയന്തറ ചെക്ക്‌പോസ്റ്റില്‍ പരിശോധന

    0

     കൈക്കൂലി കേസില്‍ വിജിലന്‍സ് കിളിയന്തറ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശേധനയ്ക്കിടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വന്‍തുക പിരിവു നല്‍കിയതിന്റെ രസീതുകള്‍ കണ്ടെത്തി. നിയമപരമായിരാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ ചെക്ക്‌പോസ്റ്റില്‍നിന്ന് സംഭാവന നല്‍കേണ്ടതില്ലെന്നിരിക്കെ കിളിയന്തറയില്‍ നിന്ന് സംഭാവനാ രസീതുകള്‍ കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. കൈക്കൂലി വാങ്ങിക്കുന്നത് രാഷ്ട്രീയ ...

  • ട്രെയിന്‍ നിര്‍ത്തലാക്കാന്‍ തീരുമാനം

    0

    .ഒടുവില്‍ അതും കൈവിട്ടു. വടക്കേ മലബാറുകാരുടെ യാത്രാസ്വപ്‌നങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായി കണ്ണൂര്‍ മംഗലാപുരം യശ്വന്തപുരം എക്‌സ്‌പ്രസ് ട്രെയിന്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. വന്‍ സാമ്പത്തിക നഷ്‌ടം ചൂണ്ടിക്കാണിച്ചാണ്‌ ഒടുവില്‍ ട്രെയിന്‍ നിര്‍ത്താന്‍ പോകുന്നത്. സേലം വഴി പോകുന്ന മറ്റൊരു യശ്വന്തപുരം ട്രെയിന്‍ മംഗലാപുരത്തേക്ക് ...

  • തെരുവുനായ്ക്കള്‍ ഭിഷണിയാകുന്നു

    0

    നടുവില്‍: അലഞ്ഞുതിരിയുന്ന നായ്ക്കള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണിയാകുന്നു. നടുവില്‍ ടൗണ്‍, ആട്ടുകുളം, ഹൈസ്‌കൂള്‍, ഉത്തൂര്‍, പോത്തുകുണ്ട് മണ്ഡളം തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ്ക്കള്‍ ജനങ്ങള്‍ക്ക് പേടിസ്വപ്നമായത്. നീര്‍ത്തടപദ്ധതിയുടെ ഭാഗമായി വീടുകളില്‍ വിതരണം ചെയ്ത കോഴിക്കുഞ്ഞുങ്ങളെ ഒന്നടങ്കം നായ്ക്കള്‍ കൊന്നൊടുക്കിയതായി വീട്ടമ്മമാര്‍ പരാതി പറയുന്നു. മൂന്ന് ...

Options

Layout type:

liquidfixed

Layout color: