Naduvilnews

കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ച മൂന്നുപേര്‍ അറസ്റ്റില്‍

നടുവില്‍ : കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തു. കൊയ്യം മണക്കാട് സ്വദേശികളായ സി.എം.

വൈതല്‍മല: ഏക്കര്‍കണക്കിന് പുല്‍മേടുകള്‍ കത്തിനശിച്ചു

നടുവില്‍ : ടൂറിസ്റ്റ് കേന്ദ്രമായ വൈതല്‍മലയിലും താഴ്വാരത്തും വീണ്ടും വന്‍ തീപിടിത്തം.  കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മൂന്നാംതവണയാണ് വൈതലില്‍ തീപിടിത്തമുണ്ടാകുന്നത്. ഏക്കര്‍കണക്കിന്

വാഹനങ്ങള്‍ക്ക് ദുരിതമായി റോഡിലെ ഹമ്പ്

നടുവില്‍ : വാഹനയാത്രക്കാര്‍ക്ക് ദുരിതമാവുകയാണ്‌നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ഹമ്പുകള്‍. തീര്‍ത്തും അശാസ്ത്രീയമായി നിര്‍മിച്ചതിനാല്‍ ഇവിടെ അപകടസാധ്യത കൂടിയിരിക്കുകയാണ്. ഹൈസ്‌കൂളിലേക്കുള്ള

അങ്കണവാടി കിണറ്റില്‍വീണ പട്ടിയെ രക്ഷിക്കാനായില്ല.

നടുവില്‍: അങ്കണവാടിയോടുചേര്‍ന്ന കിണറ്റില്‍വീണ പട്ടിയെ രക്ഷിച്ചില്ല. നടുവില്‍ നേന്ത്രവട്ടത്തെ അങ്കണവാടിയുടെ കിണറ്റിലാണ് ഒരാഴ്ച മുമ്പ്പട്ടി വീണത്. നിറയെ വെള്ളമുള്ള കിണറിലെ

നടുവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 15ന്

നടുവില്‍: മുസ്‌ലിം ലീഗിലെ പി.കെ. ഫാത്തിമ രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന നടുവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 15ന് തിരഞ്ഞെടുപ്പ് നടക്കും.